വൈറസിന്റെ ജനിതക ഘടനയിൽ 2 മാറ്റങ്ങൾ; കേരളത്തിൽ കോവിഡ് വ്യാപനത്തിൽ കുതിപ്പ്

0

കൊറോണ വൈറസിന്റെ ജനിതക ഘടനയിൽ വന്ന 2 മാറ്റങ്ങളാണ് കേരളത്തിൽ കോവിഡ് വ്യാപനം വർധിക്കാൻ കാരണമെന്ന് ജനിതക ശ്രേണീകരണത്തിലൂടെയുള്ള പഠനം വ്യക്തമാക്കുന്നു. വ്യാപനം തടയണമെങ്കിൽ, വൈറസ് വന്ന വഴികൾ മനസ്സിലാക്കാനും സമ്പർക്കം കണ്ടെത്താനും നടപടികൾ വേണമെന്നാണ് ഗവേഷകർ നിർദേശിക്കുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!