വരള്‍ച്ചയില്‍ ദുരിതമനുഭവിക്കുന്ന കര്‍ഷകരെ സഹായിക്കാന്‍ നടപടി വേണം
രൂക്ഷമായ വരള്‍ച്ച നേരിടുന്ന പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളെ ദുരന്തബാധിത പ്രദേശമായി പ്രഖ്യാപിക്കണമെന്ന് കര്‍ഷക സംഘടനകള്‍ ആവശ്യപ്പെട്ടു. വരള്‍ച്ചയില്‍ ദുരിതമനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് സൗജന്യ റേഷനടക്കമുള്ള സഹായങ്ങള്‍ സര്‍ക്കാര്‍…