ജില്ലയിൽ സമ്പർക്കത്തിലൂടെ ഒമി ക്രോൺ സ്ഥിരീകരിച്ചു.

0

ജില്ലയിൽ സമ്പർക്കത്തിലൂടെ ഒമി ക്രോൺ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം വിദേശത്ത് നിന്നും വന്ന യുവതിക്ക് ഒമിക്രോൺ സ്ഥിരീകരിച്ചിരുന്നു. ഈ യുവതിയുടെ അടുത്ത ബന്ധുവായ 75 കാരനാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. ഇയാൾ മാനന്തവാടി മെഡിക്കൽ ചികിത്സയിലാണ്. ആദ്യമായാണ് ജില്ലയിൽ സമ്പർക്കത്തിലൂടെ ഒമി ക്രോൺ സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയിൽ ഒമിക്രോൺ സ്ഥിരീകരിച്ചവരുടെ എണ്ണം ആറ് ആയി.

Leave A Reply

Your email address will not be published.

error: Content is protected !!