Browsing Tag

മാനന്തവാടി

കെ.എസ്.ആര്‍.ടി.സി പണിമുടക്ക്: ജില്ലയില്‍ നാല്‍പ്പത് ലക്ഷത്തിലധികം രൂപയുടെ നഷ്ടം

മാനന്തവാടി: കെ.എസ്.ആര്‍.ടി.സി. സമരത്തെത്തുടര്‍ന്ന് വയനാട് ജില്ലയില്‍ രണ്ട് ദിവസത്തെ നഷ്ടം നാല്‍പ്പത് ലക്ഷത്തിലധികം രൂപ. ജില്ലയിലെ മൂന്ന് ഡിപ്പോയിലും കൂടിയുള്ള ഏകദേശ കണക്കാണിത്. സാധാരണ നിലയില്‍ ജില്ലയില്‍ ഏറ്റവും കൂടുതല്‍ കലക്ഷന്‍…

‘ഗ്രന്ഥശാലകളുടെ സമഗ്ര വികസനം’; നവകേരള സദസ്സ് സംഘടിപ്പിച്ചു

മാനന്തവാടി: മാനന്തവാടി മേഖല ലൈബ്രറി സമിതിയുടെ നേതൃത്വത്തിൽ നവകേരള സദസ്സ് സംഘടിപ്പിച്ചു. മാനന്തവാടി നഗരസഭയിലെ ഗ്രന്ഥശാലകളുടെ സമഗ്ര വികസനം എന്ന ആശയം മുൻനിർത്തി വികസന രേഖ തയ്യാറാക്കുന്നതിനാണ് ശില്പശാല സംഘടിപ്പിച്ചത്. ശില്പശാല മാനന്തവാടി…

ഇന്ധന നികുതിക്കൊള്ള: യൂത്ത് ലീഗ് വിളംബര സമരം നടത്തി

മാനന്തവാടി: കേന്ദ്ര കേരള സര്‍ക്കാരുകളുടെ ഇന്ധന നികുതി കൊള്ളക്കെതിരെ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത വിളംബര സമരം പ്രതിഷേധ പരിപാടി യൂത്ത് ലീഗ് മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ ഓയില്‍ പമ്പിനു മുന്നില്‍…

ആശ്വാസം; പാരിസണ്‍ എസ്റ്റേറ്റിലെ മിച്ചഭൂമി പ്രശ്നങ്ങള്‍ക്ക് പരിഹാരമാവുന്നു

മാനന്തവാടി: പാരിസണ്‍ എസ്റ്റേറ്റിലെ മിച്ചഭൂമി പ്രശ്നങ്ങള്‍ക്ക് പരിഹാരമാവുന്നു. ആശ്വാസത്തില്‍ കൈവശക്കാരും കുടുംബങ്ങളും. ഒ.ആര്‍.കേളു എം.എല്‍.എ.യുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് സര്‍വേ നടപടികള്‍ക്ക് രൂപരേഖയായത്. മാനന്തവാടി താലൂക്കിലെ…

റോഡില്‍ രക്തക്കറ; പേലീസിന്റെ സംയോചിതമായ ഇടപെടല്‍; അറവ് മാലിന്യം തള്ളിയവര്‍ക്കെതിരെ കേസ്

പോലീസിന്റെ രാത്രികാല പരിശോധനക്കിടെ റോഡില്‍ രക്തക്കറ കണ്ട് നടത്തിയ അന്വേഷണത്തില്‍ പുഴയില്‍ അറവ് മാലിന്യം തള്ളിയതിന് കേസെടുത്തു. ബുധനാഴ്ച പുലര്‍ച്ചെയാണ് എഎസ്ഐ മെര്‍വിന്റ് ഡിക്രൂസിന്റെ നേതൃത്വത്തില്‍ പെട്രോളിങ്ങ് നടത്തുകയായിരുന്ന പോലീസ്…

വനം വന്യജീവി വകുപ്പും അധ്യാപകരും കൈകോര്‍ത്ത് സ്‌കൂളും പരിസരവും ശുചീകരിച്ചു

മാനന്തവാടി: വനം വന്യജീവി വകുപ്പും അധ്യാപകരും ചേര്‍ന്ന് സ്‌കൂളും പരിസരവും ശുചീകരിച്ചു. കോവിഡ് മഹാമാരി കാരണം രണ്ടുവര്‍ഷമായി പൂട്ടിക്കിടന്ന പൊഴുതന പഞ്ചായത്തിലെ വലിയപാറ ഗവ. എല്‍ പി സ്‌കൂള്‍ ആണ് കല്‍പ്പറ്റ റേഞ്ചില്‍ പെട്ട, കല്‍പ്പറ്റ സെക്ഷനിലെ…

വയനാട് വിഷന്‍ വാര്‍ത്ത ഫലം കണ്ടു; മാനന്തവാടി സബ്ബ് രജിസ്റ്റാര്‍ ഓഫീസിലെ ശുചിമുറി പെര്‍ഫക്ട്…

മാനന്തവാടി: വാര്‍ത്ത ഫലം കണ്ടു. മാനന്തവാടി സബ്ബ് രജിസ്റ്റാര്‍ ഓഫീസിലെ ശുചിമുറി അധികൃതര്‍ നന്നാക്കി പരിസരവും വൃത്തിയാക്കി തുടങ്ങി. ഓഫീസിലെത്തിയാല്‍ പ്രാഥമികാവശ്യങ്ങള്‍ പോലും നിര്‍വ്വഹിക്കാന്‍ കഴിയാത്ത അവസ്ഥയെക്കുറിച്ച് വയനാട് വിഷന്‍ കഴിഞ്ഞ…

സുവര്‍ണ്ണ നേട്ടം: എടവക, പൊഴുതന കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ക്ക് ദേശീയ അംഗീകാരം

കല്‍പ്പറ്റ: നൂല്‍പ്പുഴ, പൂതാടി, മുണ്ടേരി യു.പി.എച്ച്.സി. എന്നിവയ്ക്കു പിന്നാലെ ജില്ലയിലെ 2 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ക്കു കൂടി ദേശീയ അംഗീകാരം. എടവക, പൊഴുതന കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ക്കാണ് ദേശീയ ഗുണനിലവാര പരിശോധനയില്‍ രാജ്യത്തെ മികച്ച…

രാവും പകലും കാട്ടാനയുടെ വിളയാട്ടം; വെടിവെച്ച് പിടിച്ചില്ലെങ്കില്‍ പ്രക്ഷോഭ സമരം

മാനന്തവാടി: കാട്ടാന ശല്യത്തില്‍ പൊറുതിമുട്ടി ഒരു ഗ്രാമം. തിരുനെല്ലി പഞ്ചായത്തിലെ കാട്ടിക്കുളം ചേലൂര്‍ ഭാഗത്താതണ് കാട്ടു കൊമ്പന്റെ വിളയാട്ടം. രാത്രിയും പകലും ഭിഷണി ഉയര്‍ത്തുന്ന ചേലൂര്‍ കൊമ്പനെ മയക്കു വെടിവെച്ച് പിടിച്ചില്ലെങ്കില്‍ ശക്തമായ…

‘കലയോടൊപ്പം ഒരു പാഠശാല’; മാതൃകാ അയൽപക്ക പഠനകേന്ദ്രം ആരംഭിച്ചു

മൊതക്കര: കേരള സംസ്ഥാന സ്പെഷ്യലിസ്റ്റ് അധ്യാപക യൂണിയൻ വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മൊതക്കര കോക്കുഴിയിൽ മാതൃകാ അയൽപക്ക പഠനകേന്ദ്രം ആരംഭിച്ചു. കലയോടൊപ്പം ഒരു പാഠശാല എന്ന മുദ്യാവാക്യമുയർത്തിയാണ് പഠനകേന്ദ്രം ആരംഭിച്ചത്. പഠനത്തോടൊപ്പം…
error: Content is protected !!