ആര്‍.ഉണ്ണികൃഷ്ണന്‍ മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്

0

എതിര്‍ സ്ഥാനാര്‍ത്ഥി എല്‍.ഡി.എഫ് ലെ വി.കേശവനെ 4 നെതിരെ 11 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് കോണ്‍ഗ്രസ് അംഗമായ ആര്‍.ഉണ്ണികൃഷ്ണന്‍ തിരഞ്ഞെടുക്കപ്പെട്ടത്.ഇറിഗേഷന്‍ വകുപ്പ് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ജ്യോതിയായിരുന്നു റിട്ടേണിങ്ങ് ഓഫീസര്‍.ഗ്രാമ പഞ്ചായത്ത് സെക്രട്ടറി അബ്ദുള്‍ ജലീല്‍ യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു. പ്രസിഡന്റായിരുന്ന വി.എന്‍.ശശീന്ദ്രന്‍ ഏപ്രില്‍ 5 ന് സ്ഥാനമൊഴിഞ്ഞതിനെത്തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് വേണ്ടി വന്നത്.

 

Leave A Reply

Your email address will not be published.

error: Content is protected !!