Browsing Tag

wayanad news

അമിത വാടക, കൂലിച്ചെലവ്; നെല്‍കര്‍ഷകര്‍ പ്രതിസന്ധിയില്‍

കൊയ്ത്ത് മെതിയന്ത്രങ്ങളുടെ അമിത വാടകയും, തൊഴിലാളികള്‍ക്ക് അമിത കൂലി നല്‍കേണ്ടിവരുന്നതും ജില്ലയിലെ നെല്‍കര്‍ഷകരെ വന്‍പ്രതിസന്ധിയിലേക്കാണ് തള്ളിവിടുന്നത്. കൊയ്ത്തുസമയങ്ങളില്‍ യന്ത്രങ്ങള്‍ ലഭിക്കണമെങ്കില്‍ അമിത വാടകനല്‍കേണ്ടിവരുകയാണ്.…

വൈക്കോല്‍ കത്തിച്ചു; പരാതിയുമായി കര്‍ഷകന്‍

വയലോരത്ത് കൂട്ടിയിട്ട വൈക്കോല്‍ കത്തിച്ചു, പരാതിയുമായി കര്‍ഷകന്‍. ബത്തേരി പൂളവയല്‍ ചെമ്പകപ്പാളി ഓലപ്പുരയ്ക്കല്‍ ചാക്കോച്ചനാണ് പൊലിസില്‍ പരാതി നല്‍കിയിരിക്കുന്നത്. കുപ്പാടി പൂളവയല്‍ പാടശേഖരത്തില്‍ ഇന്ന് പുലര്‍ച്ചെയാണ് സംഭവം. വയലോരത്ത്…

സൂര്യനുദിക്കുമ്പോള്‍ മാത്രം കത്തും; വെള്ളമുണ്ടയിലെ ഹൈമാസ് ലൈറ്റ്

സൂര്യനുദിക്കുമ്പോള്‍ പ്രകാശിക്കും, അസ്തമിക്കും മുമ്പ് അണയും. വെള്ളമുണ്ടയിലെ ഹൈമാസ് ലൈറ്റിന്റെ അവസ്ഥ ഇങ്ങനെയാണ്. ലക്ഷങ്ങള്‍ മുടക്കി പുളിഞ്ഞാല്‍ ജംഗ്ഷനില്‍ സ്ഥാപിച്ച ലൈറ്റാണ് രാത്രി കത്താതെ പകല്‍ മുഴുവന്‍ കത്തി നില്‍ക്കുന്നത്. വിവരം…

ജില്ലയില്‍ ഇന്ന് 69 പേര്‍ക്ക് കൂടി കോവിഡ്

വയനാട് ജില്ലയില്‍ ഇന്ന് (29.12.21) 69 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.സക്കീന അറിയിച്ചു. 99 പേര്‍ രോഗമുക്തി നേടി. 68 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ യാണ് രോഗബാധ. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ്…

കടുവാ ആക്രമണം: നഷ്ടപരിഹാരം; സര്‍ക്കാരില്‍ ശുപാര്‍ശ സമര്‍പ്പിക്കാന്‍ തീരുമാനം

കുറുക്കന്മൂല കടുവ ആക്രമണം, മതിയായ നഷ്ടപരിഹാര തുക നല്‍കാന്‍ സര്‍ക്കാരില്‍ ശുപാര്‍ശ സമര്‍പ്പിക്കാന്‍ സബ്ബ് കലക്ടറുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വ്വകക്ഷി യോഗത്തില്‍ തീരുമാനം. ജില്ലാ വികസന സമിതി യോഗത്തില്‍ വിഷയം അവതരിപ്പിക്കാനും തീരുമാനം. വനം…

മെഡിക്കല്‍ കോളേജ് ജില്ലക്ക് ശാപം എം.സി.സെബാസ്റ്റ്യന്‍

വയനാടിന് അനുവദിച്ച മെഡിക്കല്‍ കോളേജ് ജില്ലക്ക് ശാപമെന്ന് കേരള കോണ്‍ഗ്രസ് ജേക്കബ് സംസ്ഥാന വര്‍ക്കിംഗ് ചെയര്‍മാന്‍ എം.സി.സെബാസ്റ്റ്യന്‍. 2024 ല്‍ പോലും ക്ലാസ്സ് തുടങ്ങാന്‍ കഴിയാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നതെന്നും ഇക്കാര്യത്തില്‍ സംസ്ഥാന…

‘കയ്യേറ്റങ്ങള്‍ നീക്കംചെയ്യണം’; കോണ്‍ക്രീറ്റ് പൊളിച്ചു മാറ്റി

വെള്ളമുണ്ട ടൗണില്‍ സ്വകാര്യവ്യക്തിയുടെ ഷോപ്പിംഗ് കോംപ്ലക്‌സിലേക്ക് റോഡില്‍ നിന്നും പ്രവേശിക്കാന്‍ കോണ്‍ക്രീറ്റ് ചെയ്ത ഭാഗം അധികൃതര്‍ പൊളിച്ചു മാറ്റി. കഴിഞ്ഞ ദിവസം അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയതിനെത്തുടര്‍ന്ന് റോഡിലേക്ക് കയറിയ കുറച്ച്…

എകെജിയുടെ ‘സമയം’ ശരിയാക്കിയ ബത്തേരിക്കാരന്‍

സുല്‍ത്താന്‍ ബത്തേരി മൈതാനിക്കുന്ന് സ്വദേശിയായ പറമ്പത്ത് പ്രഭാകരന്‍നായര്‍ സമയം ശരിയാക്കാന്‍ തുടങ്ങിയിട്ട് അരനൂറ്റാണ്ട് പിന്നിട്ടു. പതിനേഴാം വയസില്‍ കോഴിക്കോട് നിന്നും വാച്ച് റിപ്പയറിംങ് പഠിച്ച് പല സംസ്ഥാനങ്ങളിലും ജോലിചെയ്തതിന് ശേഷമാണ്…

നരകജീവിതം… മേല്‍ക്കൂര പൊളിഞ്ഞ കൂര

നൂല്‍പ്പുഴ പഞ്ചായത്തിലെ കല്ലൂര്‍ മാറോട് താഴേപണിയകോളനിയിലെ ശങ്കരന്റെ കുടുംബമാണ് കഴിഞ്ഞ അഞ്ചുവര്‍ഷമായി ദുരിതജീവിതം നയിക്കുന്നത്. കോളനിയില്‍ മറ്റുള്ള കുടുംബങ്ങള്‍ക്ക് മഴനനയാതെ കിടക്കാന്‍ പേരിന് വീടുകളുണ്ടങ്കിലും അതുപോലും ഈ കുടുംബത്തിന് ഇല്ല.…

വന്യമൃഗശല്യം നഷ്ടപരിഹാരം വര്‍ദ്ധിപ്പിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തും- വി.ഡി.സതീശന്‍

വന്യമൃഗ ആക്രമണം മൂലം വളര്‍ത്തുമൃഗങ്ങള്‍ കൊല്ലപ്പെടുകയും, കൃഷി നാശവും മനുഷ്യനാശവും ഉണ്ടാകുമ്പോള്‍ സര്‍ക്കാര്‍ നല്‍കുന്ന നഷ്ടപരിഹാരം വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. കടുവ ശല്യം…
error: Content is protected !!