Sign in
Sign in
Recover your password.
A password will be e-mailed to you.
യുവജന കാര്യ യുവജന ക്ഷേമ നിയസഭ സമിതി വയനാട്ടിൽ തെളിവെടുപ്പ് നടത്തി
കൽപ്പറ്റ സിവിൽ സ്റ്റേഷൻ മിനി കോൺഫറൻസ് ഹാളിൽ യുവജനങ്ങളിൽ നിന്നും പരാതികൾ കേട്ടു പരാതിയിൻമേൽ ബന്ധപ്പെട്ട വകുപ്പുകളിൽ നിന്ന് വിശധീകരണം തേടുമെന്ന് സമിതി ചെയർമാൻ ടി.വി രാജേഷ് എം.എൽ.എ പറഞ്ഞു 'R രാജേഷ് എം.എൽ.എ എ.ഡി.എം കെ. രാജു എന്നിവരും…
സംഘ നൃത്തത്തിൽ വ്യത്യസ്ത വിഷയവുമായി ഭവൻസ് സ്കൂളിലെ വിദ്യാർത്ഥിനികൾ
മക്കിയാട്: വയനാട് ജില്ലാ സി.ബി.എസ്.ഇ.കലോൽസവത്തിൽ സംഘനൃത്ത മത്സരത്തിൽ വേറിട്ട കാഴ്ചാ അനുഭവം സമ്മാനിച്ച് ബത്തേരി ഭവൻസ് സ്കൂളിലെ വിദ്യാർത്ഥിക്ക് കുട്ടികളും അധ്യാപകരും ഒരുമിച്ച കണ്ടു പിടിച്ച പ്രമേയത്തിൽ ദേവി വിവാഹം, കണ്ണകി ചരിതം എന്നിവ വേറിട്ട…
ദഫ് മുട്ട് കയ്യടക്കി ഗ്രീൻഹിൽസ്
മക്കിയാട്: വയനാട് ജില്ലാ സി.ബി.എസ്.ഇ കലോത്സവത്തിൽ ഹയർ സെക്രട്ടറി വിഭാഗം ദഫ് മുട്ടിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും നേടി ഗ്രീൻ ഹിൽസ് സ്ക്കൂൾ. ദഫ് മുട്ട് അദ്ധ്യാപകൻ ഹനീഫ പുലാക്കൻ വിൻഷാദ് കൈപ്പമംഗലത്തിന്റെ ഗുരുശിഷ്യണത്തിൽ പത്തു വിദ്യാർത്ഥികൾ…
ഭരതനാട്യത്തിൽ നാട്യ വിസ്മയം തീർത്ത് വിൽ ബിൻ
അഞ്ചാം തവണയും വിജയം
മക്കിയാട്: വയനാട് ജില്ലാ സി.ബി.എസ്.സി സ്കൂൾ കലോത്സവത്തിൽ ഹൈസ്ക്കൂൾ വിഭാഗം ഭരതനാട്യത്തിൽ മിന്നുന്ന വിജയം കരസ്ഥമാക്കി വിൽബിൻ ഇമ്മാനുവൽ. ഇമ്മാനുവൽ എലിസബത്ത് ദമ്പതികളുടെ മകനായ വിൽബിൻ ആറു വർഷമായി തൃശ്ശിലേരി സാബു…
മനോജ് മാസ്റ്റർ മൂന്ന് പതിറ്റാണ്ടിന്റെ നിറവിൽ
മക്കിയാട്:..സിബിസഇ കലോത്സവത്തിൽ 30 വർഷത്തിന്റെ നിറവിൽ നാട്യത്ന മനോജ് മാസ്റ്ററുടെ ശിഷ്യണത്തിൽ കുട്ടി പ്രതിഭകൾ ശ്രദ്ധേയരാകുന്നു.ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പിടി, കേരള നടനം, തുടങ്ങി നീളുന്ന നാട്യകലകളിൽ പുതുമയുർത്തുകയാണ് മാസ്റ്ററും…
ദഫ് മുട്ടിൽ പുതിയ ചരിത്രം രചിച്ച് ഹോളി ഫേയ്സ് സ്കൂൾ
ഹൈസ്കൂൾ വിഭാഗം ദഫ് മുട്ടിൽ ഒന്നാം സ്ഥാനം
മക്കിയാട്:സി ബി എസ് ഇ സ്കൂളും സഹോദയയും സംയുക്തമായി നടത്തിയ കലോത്സവത്തിൽ ദഫ് മുട്ടിൽ പുതിയ ചരിത്രം രചിച്ച് ഹോളി ഫേയ്സ് സ്കൂൾ. കണ്ണൂർ ദാവൂദ് മാഷിന്റെ നേതൃത്യത്തിൽ പരിശീലനം നേടിയ കൊച്ചു…
കോൽക്കളിയിൽ വിജയം നേടി ഗ്രീന്‍ ഹില്‍സ്
മക്കിയാട്: കോൽക്കളിയിൽ താളമിട്ട് ഒന്നാം സ്ഥാനത്തെത്തി ഗ്രീന്‍ ഹില്‍സ് ബത്തേരി. സംസ്ഥാനമേളക്ക് ആറാം തവണയും തുടർച്ചയായി മത്സരിച്ച് സ്ക്കൂൾ മൂന്നാം തവണയാണ് കാറ്റഗറി മൂന്നിൽ (ഹൈസ്കൂൾ വിഭാഗം) വിജയം നേടുന്നത്. തലശേരിയിൽ നിന്നെത്തിയ മജീദിന്റെ…
രണ്ടിനത്തിൽ ഒന്നാം സ്ഥാനം പങ്കിട്ട് മെറിൻ ജോബിയും മേഘ്ന രഞ്ജിത്തും
വിജയികളായത് ശാസ്ത്രീയ സംഗീതത്തിലും ലളിതഗാനത്തിലും
മക്കിയാട്.. :ഹോളി ഫെയ്സ് ഇംഗ്ലീഷ് സ്കൂളിൽ നടക്കുന്ന ജില്ലാ സി.ബി.എസ്.ഇ. കലോത്സവത്തിൽ രണ്ടിനങ്ങളിൽ ഒന്നാം സ്ഥാനം പങ്കിട്ട് മെറിൻ ജോബിയും മേഘ്ന രഞ്ജിത്തും . യു.പി വിഭാഗത്തിലാണ് ഇരുവർക്കും…
മിമിക്രി മാമാങ്കമൊരുക്കി ജെഫ് സ്റ്റെഫാൻ ജോൺസൺ
വയനാട് ജില്ല സി.ബി.എസ്.സി കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം മിമിക്രിയിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കി ഹിൽ ബ്ളൂമ്സ് സ്കൂൾ വിദ്യാർത്ഥി ജെഫ് സ്റ്റെഫാൻ ജോൺസൺ. ജോൺസൺ,ഡോ. ബീനാ ജോൺസൺ ദമ്പതികളുടെ മകനാണ് ജെഫ് സ്റ്റെഫാൻ ജോൺസൺ. ജോസ് മാസ്റ്ററുടെ…
തോല്‍പ്പെട്ടിയില്‍ എക്‌സൈസ് ചെക്‌പോസ്റ്റില്‍ വീണ്ടും വന്‍ കഞ്ചാവ് വേട്ട
തോല്‍പ്പെട്ടി എക്‌സൈസ് ചെക്‌പോസ്റ്റില്‍ വീണ്ടും വന്‍ കഞ്ചാവ് വേട്ട. ആറ് കിലോയോളം കഞ്ചാവുമായി യുവാവ് പിടിയില്‍
തൃശ്ശൂര്‍ ചെന്താപ്പിന്നി അന്നിക്കല്‍ വീട്ടില്‍ സനു വില്‍സന്‍ (27) ആണ് പിടിയിലായത്. ബാംഗ്ലൂരില്‍ നിന്നും കോഴിക്കോടേക്ക്…