സംഘ നൃത്തത്തിൽ വ്യത്യസ്ത വിഷയവുമായി ഭവൻസ് സ്കൂളിലെ വിദ്യാർത്ഥിനികൾ
മക്കിയാട്: വയനാട് ജില്ലാ സി.ബി.എസ്.ഇ.കലോൽസവത്തിൽ സംഘനൃത്ത മത്സരത്തിൽ വേറിട്ട കാഴ്ചാ അനുഭവം സമ്മാനിച്ച് ബത്തേരി ഭവൻസ് സ്കൂളിലെ വിദ്യാർത്ഥിക്ക് കുട്ടികളും അധ്യാപകരും ഒരുമിച്ച കണ്ടു പിടിച്ച പ്രമേയത്തിൽ ദേവി വിവാഹം, കണ്ണകി ചരിതം എന്നിവ വേറിട്ട അനുഭവമായിരുന്നു.
കേരള സംസ്ഥാന സ്കൂൾ കലോൽസവത്തിൽ കഴിഞ്ഞ വർഷത്തിൽ ഒന്നാം സ്ഥാനവും എ ഗ്രഡും കരസ്ഥമാക്കിയ സംഘനൃത്ത അധ്യാപകന്റെ സഹായവും ഇവർക്ക് ലഭിച്ചിട്ടുണ്ട്. ദവാൻ സ്ക്കൂളിലെ അദ്ധ്യപകാര്യ ടെ മേൽനോട്ടത്തിലാണ് കുട്ടികളുടെ പരിശീലനം .കലോത്സവത്തിൽ മികച്ച പ്രകടനം കഴ്ച്ചവെച്ചുവെങ്കിലും രണ്ടാം സ്ഥാനം കൊണ്ടും എ ഗ്രേഡ് കൊണ്ടും തൃപ്തിപെടേണ്ടി വന്നു.