യുവജന കാര്യ യുവജന ക്ഷേമ നിയസഭ സമിതി വയനാട്ടിൽ തെളിവെടുപ്പ് നടത്തി

0

കൽപ്പറ്റ സിവിൽ സ്റ്റേഷൻ മിനി കോൺഫറൻസ് ഹാളിൽ യുവജനങ്ങളിൽ നിന്നും പരാതികൾ കേട്ടു പരാതിയിൻമേൽ ബന്ധപ്പെട്ട വകുപ്പുകളിൽ നിന്ന് വിശധീകരണം തേടുമെന്ന് സമിതി ചെയർമാൻ ടി.വി രാജേഷ് എം.എൽ.എ പറഞ്ഞു ‘R രാജേഷ് എം.എൽ.എ എ.ഡി.എം കെ. രാജു എന്നിവരും സംബന്ധിച്ചു.പുൽപ്പള്ളി ആർച്ചറി അക്കാഥമി സന്ദർശിച്ച ശേഷമാണ് സംഘം മടങ്ങിയത്

Leave A Reply

Your email address will not be published.

error: Content is protected !!