ദഫ് മുട്ട് കയ്യടക്കി ഗ്രീൻഹിൽസ്
മക്കിയാട്: വയനാട് ജില്ലാ സി.ബി.എസ്.ഇ കലോത്സവത്തിൽ ഹയർ സെക്രട്ടറി വിഭാഗം ദഫ് മുട്ടിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും നേടി ഗ്രീൻ ഹിൽസ് സ്ക്കൂൾ. ദഫ് മുട്ട് അദ്ധ്യാപകൻ ഹനീഫ പുലാക്കൻ വിൻഷാദ് കൈപ്പമംഗലത്തിന്റെ ഗുരുശിഷ്യണത്തിൽ പത്തു വിദ്യാർത്ഥികൾ സംസ്ഥാന കലോത്സവത്തിലേക്ക് യോഗ്യത നേടി. അലിൻ സോൺ എൽദോ, റിഷിദ്, റോഷൻ പി.സി., ആകാശ് പീറ്റർ, റിഥിൻ സാഗർ, അഭിമന്യുസുന്ദർ, അലൻ, നെബാൻ, നിഷാൻ, ശോബിത്ത്, സംഗീത് എന്നിവരാണ് സംസ്ഥാനത്തേക്ക് മാറ്റുരക്കുന്നത്.