കോൽക്കളിയിൽ വിജയം നേടി ഗ്രീന്‍ ഹില്‍സ്
മക്കിയാട്: കോൽക്കളിയിൽ താളമിട്ട് ഒന്നാം സ്ഥാനത്തെത്തി ഗ്രീന്‍ ഹില്‍സ് ബത്തേരി. സംസ്ഥാനമേളക്ക് ആറാം തവണയും തുടർച്ചയായി മത്സരിച്ച് സ്ക്കൂൾ മൂന്നാം തവണയാണ് കാറ്റഗറി മൂന്നിൽ (ഹൈസ്കൂൾ വിഭാഗം) വിജയം നേടുന്നത്. തലശേരിയിൽ നിന്നെത്തിയ മജീദിന്റെ ശിക്ഷണത്തിലാണ് ഇവർ പരിശീലനം നടത്തുന്നത്. വിജയം നേടി ഗ്രീന്‍ ഹില്‍സ് കോൽക്കളിയിൽ താളമിട്ട് ഒന്നാം സ്ഥാനത്തെത്തി