മിമിക്രി മാമാങ്കമൊരുക്കി ജെഫ് സ്റ്റെഫാൻ ജോൺസൺ
വയനാട് ജില്ല സി.ബി.എസ്.സി കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം മിമിക്രിയിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കി ഹിൽ ബ്ളൂമ്സ് സ്കൂൾ വിദ്യാർത്ഥി ജെഫ് സ്റ്റെഫാൻ ജോൺസൺ. ജോൺസൺ,ഡോ. ബീനാ ജോൺസൺ ദമ്പതികളുടെ മകനാണ് ജെഫ് സ്റ്റെഫാൻ ജോൺസൺ. ജോസ് മാസ്റ്ററുടെ കീഴിൽ എട്ട് വർഷമായി ജെഫ് കല അദ്യസിച്ചു വരുന്നു. മിന്നുന്ന വിജയം തന്നെയാണ് ജെഫ് കരസ്ഥമാക്കിയത്.