Sign in
Sign in
Recover your password.
A password will be e-mailed to you.
കുച്ചുപ്പുടിയിൽ ശിവപ്രിയ
സി.ബി.എസ് ഇ ജില്ലാ കലോത്സവ നഗരിയിൽ ഹയർ സെക്കന്ററി വിഭാഗം കുച്ചിപ്പുടി വിഭാഗത്തിൽ ബത്തേരി ഭവൻസ് വിദ്യാമന്ദിറിലെ ശിവപ്രിയ എ.റ്റി. ഒന്നാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കി. പതിനാല് വർഷത്തോളമായി നൃത്തമഭ്യസിക്കുന്ന ശിവപ്രിയ പ്ലസ് വൺ…
ജീവകാരുണ്യ പ്രവർത്തനങ്ങളുമായി വെള്ളമുണ്ട വാട്സ് ആപ്പ് ഗ്രൂപ്പ്
മാനന്തവാടി: സന്ദേശങ്ങൾ കൈമാറുന്നതിനും ചാറ്റിംഗനുമായി ഉപയോഗിക്കുന്ന വാട്സ് ആപ്പ് ഗ്രൂപ്പ് ജീവകാരുണ്യ പ്രവർത്തനത്തിനുള്ള മാധ്യമമാക്കി മാറ്റിയിരിക്കുകയാണ് ഒരു കൂട്ടം ചെറുപ്പക്കാർ .വെള്ളമുണ്ട ഗ്രാമപഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉൾപ്പെട്ടവരും…
താരമായി ദേവനന്ദ ഗോപകുമാർ
വയനാട് ജില്ല സി.ബി.എസ്.ഇ കലോത്സവത്തിൽ ഹയർ സെക്കൻഡറി വിഭാഗം ഭരതനാട്യത്തിനും ,നാടോടി നൃത്തത്തിനും ഒന്നാം സമ്മാനവും കവിതാപാരായണത്തിന് രണ്ടാം സമ്മാനവും ബത്തേരി ഗ്രീൻ ഹിൽസിലെ പ്ലസ് വൺ വിദ്യാർത്ഥിനി ദേവനന്ദ ഗോപകുമാറിനു ലഭിച്ചു. ബത്തേരി മൂലങ്കാവ്…
മിമിക്രിയിൽ ആൽവിൻ റെജിക്ക് ഒന്നാം സ്ഥാനം
സി.ബി.എസ്.ഇ. ജില്ല കലോൽസവത്തിൽ മിമിക്രിയിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കി ആൽവിൻ റെജി.സുൽത്തൻ ബത്തേരി ഡ. ബ്ലൂ.എം.ഒ സ്ക്കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിയാണ് ആൽവിൻ റെജി. ആദ്യ മത്സരവേദിയിൽ തന്നെ മികച്ച പ്രകടനം ആണ് ആൽവിൻ കാഴ്ച…
ഹയർ സെക്കണ്ടറി ലളിതഗാനത്തിൽ അമിത് എൽദോക്ക് വിജയം
വയനാട് ജില്ലാ സി ബി എസ് ഇ സ്കൂൾ കലോത്സവത്തിൽ കാറ്റഗറി നാലിൽ ലളിതഗാന മത്സരത്തിൽ ഭവൻസ് വിദ്യാമന്ദിർ സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥി അമിത് എൽദോ ഒന്നാം സ്ഥാനവും എ ഗ്രേഡും നേടി. കുമ്പളേരി സ്വദേശി പോക്കാത്തയിൽ എൽദോ ജിൻസി ദമ്പതികളുടെ മകനായ അമിത്…
ഗര്‍ഭിണിയായിരിക്കെ ചികിത്സയിലായിരുന്ന യുവതി പ്രസവാനന്തരം മരിച്ചു
മഞ്ഞൂറ വരിക്കാംതൊട്ടി ജോണ്‍ -മറിയക്കുട്ടി ദമ്പതികളുടെ മകളും ചേര്യം കൊല്ലി ചാരു പ്ലാക്കില്‍ ബിജുവിന്റെ ഭാര്യയുമായ ഷില്‍ജ (27) യാണ് മരിച്ചത്.
സ്ക്കൂൾ ബസ്സിന് പിന്നിൽ സ്ക്കൂട്ടർ ഇടിച്ച് യുവാവിന് പരുക്ക്
മാനന്തവാടി നൂർജഹാൻ ഫുട് വേർ ജീവനക്കാരനും തലപ്പുഴ തിണ്ടുമ്മൽ ലത്തീഫിന്റെ മകനുമായ അഫീദ് (20) നാണ് പരുക്കേറ്റത്.തലപ്പുഴ എഞ്ചിനീയറിംഗ് കോളേജിന്റെ പരിസരത്തു വെച്ച് ഇന്ന് രാവിലെ ഒമ്പത് മണിയോടെ ആയിരുന്നു അപകടം. മാനന്തവാടി കണിയാരം ഭാഗത്തേക്ക്…
ആദിവാസി ജനതയുടെ പ്രതി രോധത്തിന്റെ കഥ പറഞ് കൊയ്ത്ത-ഡോക്യുമെന്ററി.
കൊയ്ത്ത'അവശേഷിക്കുന്ന പ്രതിരോധത്തിന്റെ പാട്ടുകൾ .
കൽപ്പറ്റ: കാടു നഷ്ട്ടവന്റെ വീടു നഷ്ട്ടപ്പെട്ടവന്റെ വിലാപങ്ങൾ പകർത്തി കാടിനോട് നാട് ചെയ്യുന്ന അനീതികളെ പരാവർത്തനം ചെയ്യുകയാണ് കൊയ്ത്ത എന്ന ഡോകുമെന്ററി.
ആദിവാസികളുടെ ജീവിതമോ അവരുടെ സംഗീതമോ…
കേരളാ കർണാടക അതിർത്തിയിൽ തുറന്ന മദ്യാ ഷാപ്പ് നാട്ടുകാർ പൂട്ടിച്ചു
കാട്ടിക്കുളം : രണ്ട് ദിവസം മുൻപാണ് പ്രദേശവാസികളുടെ പ്രതിഷേധം അവഗണിച്ച് കുട്ടം തോൽപെട്ടി അതിർത്തിയായ സിങ്കോണ കോളനി സമീപം പുതിയ മദ്യ കട തുറന്നത് വെള്ളിയാഴ്ച്ച പത്ത് മണിയോടെ കോളനി വാ സി കളും നാട്ടുകാരും ചേർന്ന് മദ്യഷാപ്പിലേക്ക് മാർച്ച്…