മിമിക്രിയിൽ ആൽവിൻ റെജിക്ക് ഒന്നാം സ്ഥാനം
സി.ബി.എസ്.ഇ. ജില്ല കലോൽസവത്തിൽ മിമിക്രിയിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കി ആൽവിൻ റെജി.സുൽത്തൻ ബത്തേരി ഡ. ബ്ലൂ.എം.ഒ സ്ക്കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിയാണ് ആൽവിൻ റെജി. ആദ്യ മത്സരവേദിയിൽ തന്നെ മികച്ച പ്രകടനം ആണ് ആൽവിൻ കാഴ്ച വെച്ചത് .ചീരം പൂല്ല് സ്വദേശിനി വെട്ടിക്കുന്നോൽ റെജി ജോസഫ്, നിഷ റെജി ദമ്പതികളുടെ ഏകമകനാണ് ആൽവിൻ റെജി