Sign in
Sign in
Recover your password.
A password will be e-mailed to you.
പ്രസവാവധിയെടുത്ത അംഗന്‍വാടി അദ്ധ്യാപികയുടെ പണി പോയി
മാനന്തവാടി: പ്രസവാവധിയെടുത്ത അംഗന്‍വാടി അദ്ധ്യാപികയുടെ പണി പോയി. മാനന്തവാടി താലൂക്കിലെ ബോയ്‌സ് ടൗണ്‍ മിനി അംഗന്‍വാടി അദ്ധ്യാപികക്കാണ് പ്രസവാവധിയെ തുടര്‍ന്ന് തൊഴില്‍ നഷ്ടമായത്. രണ്ടാമത്തെ കുഞ്ഞിന്റെ പ്രസവത്തിനായി മെയ് 15 മുതല്‍ നവംബര്‍ 14…
ജില്ലാ സീനിയര്‍ കരാത്തെ ചാമ്പ്യന്‍ഷിപ്പ്
ജില്ലാ കരാത്തെ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന 27-മത് വയനാട് ജില്ലാ സീനിയര്‍ കരാത്തെ ചാമ്പ്യന്‍ഷിപ്പ് 26ന് പുല്‍പ്പള്ളി കബനി ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഡിസംബര്‍ 9,10…
ജയില്‍ ക്ഷേമദിനാഘോഷം
അന്തേവാസികളുടെ മന: പരിവര്‍ത്തനം ലക്ഷ്യമിട്ട് കേരള പ്രിസന്‍സ് ആന്റ് കറക്ഷണല്‍ സര്‍വീസസിന്റ് ആഭിമുഖ്യത്തില്‍ നവംബര്‍ 16 മുതല്‍ 22 വരെ സംഘടിപ്പിച്ച ജയില്‍ ക്ഷേമദിനാഘോഷത്തിന്റെ ഭാഗമായി മാനന്തവാടി ജില്ലാ ജയിലില്‍ സംഘടിപ്പിച്ച വിദ്യാര്‍ത്ഥികളുടെ…
നൂല്‍പ്പുഴയ്ക്ക് ഇ-ആരോഗ്യം
സംസ്ഥാനത്ത് ശിശുമരണ നിരക്ക് കുറയ്ക്കാനായെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെകെ ശൈലജ. ആരോഗ്യ രംഗത്ത് കേരളം മുന്നേറുകയാണെന്നും മന്ത്രി പറഞ്ഞു. നൂല്‍പ്പുഴ ഗ്രാമപഞ്ചായത്ത് കുടുംബ ആരോഗ്യകേന്ദ്രം ഒപി കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു…
എം.എസ്.എഫ് വിദ്യാര്‍ത്ഥി റാലിയും പൊതുസമ്മേളനവും ജനുവരി 13ന്
കല്‍പ്പറ്റ: എം.എസ്.എഫ് വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 2018 ജനുവരി 13 ന് കല്‍പ്പറ്റയില്‍ വിദ്യാര്‍ത്ഥി റാലിയും പൊതു സമ്മേളനവും നടത്തും. ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തി വരുന്ന സംഘടനാ ശാക്തീകരണ പദ്ധതിയായ ഇന്‍സൈറ്റിന്റെ…
പത്ത് ഏക്കർ പാടത്തെ നെൽമണികൾ കൊഴിഞ്ഞു ചാടി കർഷകർക്ക് ലക്ഷങ്ങളുടെ നഷ്ടം
കതിരണിഞ്ഞ പാടത്തെ കതിരുകൾ കൊഴിയുന്ന പ്രതിഭാസം ജില്ലയിൽ റിപ്പോർട്ട് ചെയ്യുന്നു. നെക്ക് ബ്ലാസ്റ്റ് രോഗബാധയെ തുടർന്ന് തൃശ് ലേരിയിൽ പത്ത് ഏക്കർ പാടത്തെ നെൽമണികൾ കൊഴിഞ്ഞു ചാടി കർഷകർക്ക് ലക്ഷങ്ങളുടെ നഷ്ടം.കൃഷി വകുപ്പ് അധികൃതർ സ്ഥലതെത്തി പരിശോധന…
പട്ടികജാതി വർഗ്ഗ സഹകരണസംഘം ജീവനക്കാരുടെ സംസ്ഥാന പഠനക്യാമ്പ് നവംബർ 25, 26 തീയ്യതികളിൽ
പട്ടികജാതി വർഗ്ഗ സഹകരണസംഘം ജീവനക്കാരുടെ സംസ്ഥാന പഠനക്യാമ്പ് നവംബർ 25, 26 തീയ്യതികളിൽ പുത്തൂർ വയൽ എം.എസ് സ്വാമിനാധൻ ഫൗണ്ടേഷൻ ഓഡിറ്റോറിയത്തിൽ നടത്തുമെന്ന് ഭാരവാഹികൾ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാന പട്ടികജാതി / പട്ടികവർഗ്ഗ…
കുറുവാദ്വീപിലെ അനാവശ്യ നിയന്ത്രങ്ങള്‍ പിന്‍വലി ക്കണം സംയുക്ത സമരസമിതി
വയനാട്ടിലെ പ്രധാന വിനോദ സഞ്ചാരകേന്ദ്രങ്ങളില്‍ ഒന്നും ഇന്ത്യയില്‍ നിന്നും വിദേശത്ത് നിന്നും നിരവധി വിനോദ സഞ്ചാരികള്‍ അനുദിനം എത്തിക്കൊണ്ടിരിക്കുന്നതുമായ കുറുവാദ്വീപിലെ അനാവശ്യ നിയന്ത്രങ്ങള്‍ പിന്‍വലിച്ച് ഉടന്‍ തുറന്നു പ്രവര്‍ത്തിക്കണമെന്ന്…
പന്തിപ്പോയില്‍ മിനി സ്‌റ്റേഡിയത്തിന്റെ നവീകരണ പ്രവൃത്തികള്‍ ഉദ്ഘാടനം ചെയ്തു
പന്തിപ്പോയില്‍ മിനി സ്‌റ്റേഡിയത്തിന്റെ നവീകരണ പ്രവൃത്തികള്‍ ഉദ്ഘാടനം ചെയ്തു.രാജ്യസഭാംഗം എം പി വീരേന്ദ്രകുമാറിന്റെ പ്രാദേശിക വികസന ഫണ്ടില്‍നിുമനുവദിച്ച കാല്‍ കോടി രൂപ ചിലവഴിച്ചാണ് സ്‌റ്റേഡിയം നവീകരിക്കുത്.പ്രോ'ോകോളുകള്‍ ലംഘിച്ച് സര്‍ക്കാര്‍…
സഞ്ജയ് എം.എസിനെ അനുമോദിച്ചു
ജില്ലാ പ്രവര്‍ത്തിപരിചയമേളയില്‍ മെറ്റല്‍ എന്‍ഗ്രേവ് ഇനത്തില്‍ എ ഗ്രേഡ് നേടിയ മാനന്തവാടി ഗവ: വെക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ഏഴാം ക്ലാസ്സ് വിദ്യാര്‍ത്ഥിയും എടവക അമ്പലവയല്‍ സ്വദേശിയുമായ സഞ്ജയ് എം.എസിനെ അമ്പലവയല്‍ പൊടിക്കളം ശ്രീ കുരുമ്പ…