പന്തിപ്പോയില്‍ മിനി സ്‌റ്റേഡിയത്തിന്റെ നവീകരണ പ്രവൃത്തികള്‍ ഉദ്ഘാടനം ചെയ്തു.രാജ്യസഭാംഗം എം പി വീരേന്ദ്രകുമാറിന്റെ പ്രാദേശിക വികസന ഫണ്ടില്‍നിുമനുവദിച്ച കാല്‍ കോടി രൂപ ചിലവഴിച്ചാണ് സ്‌റ്റേഡിയം നവീകരിക്കുത്.പ്രോ’ോകോളുകള്‍ ലംഘിച്ച് സര്‍ക്കാര്‍ പരിപാടി സംഘടിപ്പിച്ചൊരോപിച്ച് യു ഡി എഫ് ഉദ്ഘാടന ചടങ്ങ് ബഹിഷ്‌കരിക്കുകയും ചെയ്തു.
പടിഞ്ഞാത്തറ പഞ്ചായത്തിലെ പന്തിപ്പൊയിലില്‍ തോടിനോട് ചെര്‍ന്ന്‍ നേരത്തെയുണ്ടായിരു കളിസ്ഥലമാണ് മിനി സ്‌റ്റേഡിയമായി നവീകരിക്കുത്.സ്വകാര്യ വ്യക്തി വിട്ടുനല്‍കിയ സ്ഥലവുമുള്‍പ്പെടെ രണ്ടേക്കറോളം ഭൂമിയാണ് സ്‌റ്റേഡിയത്തിനായുള്ളത്.നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് മുന്‍ എം എല്‍ എ ആയിരു എം വി ശ്രേയസ്‌കുമാര്‍ നല്‍കിയ വാഗ്ദാനപ്രകാരമാണ് സ്‌റ്റേഡിയം നവീകരണത്തിനായി കാല്‍കോടി രൂപ എം പി വീരേന്ദ്രകുമാറിന്റെ വികസന ഫണ്ടില്‍ നിും അനുവദിച്ചത്.നവീകരണത്തിന്റെ ഭാഗമായി നിലവിലുള്ള കളിസ്ഥലത്തിന്റെ പുഴയോട് ചേര്‍ ഭാഗം മതിലും കമ്പിവേലിയും കെ’ി സംരക്ഷിക്കും.കാണികള്‍ക്കിരിക്കാനായി ഗാലറിയും നിര്‍മിക്കും.പഞ്ചായത് പ്രസിഡന്റ് പി ജി സജേഷിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ ചടങ്ങില്‍ വെച്ച് മുന്‍ എം എല്‍ എ എം വി ശ്രേയസ്‌കുമാര്‍ നവീകരപ്രവൃത്തികള്‍ ഉദ്ഘാടനം ചെയ്തു.ശാന്തിനി ഷാജി,ഉഷവര്‍ഗ്ഗീസ്,എം പി നൗഷാദ്,നസീമ പൊാണ്ടി തുടങ്ങിയവര്‍ പ്രസംഗിച്ചു.എാല്‍ സര്‍ക്കാര്‍ പ്രോ’ോകോള്‍ തെറ്റിച്ചു കൊണ്ട് ചടങ്ങ് സംഘടിപ്പിച്ചാെരോപിച്ച് യു ഡി എഫിന്റെ പ്രതിനിധികളെല്ലാം ചടങ്ങില്‍ നിും വി’ു നിു.രണ്ട് ദിവസമായി ഗ്രൗണ്ടില്‍ വിഴേ്‌സ്പന്തിപ്പൊയില്‍ സംഘടിപ്പിച്ച ഫൈവ്‌സ് ഫുട്‌ബോള്‍ ടുര്‍ണ്ണമെന്റിലെ ഫൈനല്‍ കളിയിലെ കളിക്കാരെ ശ്രേയസ്‌കുമാര്‍ പരിചയപ്പെ’ു.ടൂര്‍ണ്ണമെന്റില്‍ ഫൈറ്റേഴ്‌സ് കുപ്പാടിത്തറ ജേതാക്കളായി.പരിപാടിയോടനുബന്ധിച്ച് ഗ്രാമീണ വോളിബോള്‍മേളയും സംഘടിപ്പിച്ചിരുു.