പട്ടികജാതി വർഗ്ഗ സഹകരണസംഘം ജീവനക്കാരുടെ സംസ്ഥാന പഠനക്യാമ്പ് നവംബർ 25, 26 തീയ്യതികളിൽ പുത്തൂർ വയൽ എം.എസ് സ്വാമിനാധൻ ഫൗണ്ടേഷൻ ഓഡിറ്റോറിയത്തിൽ നടത്തുമെന്ന് ഭാരവാഹികൾ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാന പട്ടികജാതി / പട്ടികവർഗ്ഗ സഹകരണ സംഘങ്ങൾ നേരിടുന്ന പ്രശ്നങ്ങളും സംസ്ഥാന സർക്കാർ സഹകരണ മേഖലയിൽ നടപ്പിലാക്കുന്ന പുത്തൻ സാമ്പത്തിക പരിഷ്ക്കാരങ്ങൾ മൂലം വിങ്ങൽ മുട്ടുന്ന സംസ്ഥാനത്തെ പട്ടികജാതി/വർഗ്ഗ സഹകരണ സംഘം ജീവനക്കാരുടെ ദ്വിദിന പന ക്യാബായിട്ടാണ് എംബ്ലോയീസ് അസോസിയേഷൻ ഓഫ് എസ്.സി/എസ്.റ്റി കേരളയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ക്യാമ്പ് മുൻ പട്ടിക ജാതി ക്ഷേമ വകുപ്പ് മന്ത്രി എ.പി അനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യും, ഓ. അർ കേളു എം.എൽ.എ സി.കെ ശശീന്ദ്രൻ എം.എൽ.എ ,ഐ.സി ബാലകൃഷ്ണൻ എം.എൽ.എ തുടങ്ങിയവർ സംബന്ധിക്കുമെന്നഅസോസിയേഷൻ ജനറൽ സെക്രട്ടറി എഴിൽ സജീവ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു ,
Sign in
Sign in
Recover your password.
A password will be e-mailed to you.