സഞ്ജയ് എം.എസിനെ അനുമോദിച്ചു
ജില്ലാ പ്രവര്‍ത്തിപരിചയമേളയില്‍ മെറ്റല്‍ എന്‍ഗ്രേവ് ഇനത്തില്‍ എ ഗ്രേഡ് നേടിയ മാനന്തവാടി ഗവ: വെക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ഏഴാം ക്ലാസ്സ് വിദ്യാര്‍ത്ഥിയും എടവക അമ്പലവയല്‍ സ്വദേശിയുമായ സഞ്ജയ് എം.എസിനെ അമ്പലവയല്‍ പൊടിക്കളം ശ്രീ കുരുമ്പ ഭഗവതി ക്ഷേത്ര കമ്മറ്റി അനുമോദിച്ചു. ട്രസ്റ്റി മലയില്‍ ബാബു ഉപഹാര സമര്‍പ്പണം നടത്തി.പുനത്തില്‍ രാജന്‍, വി.പി.രവീന്ദ്രന്‍, പുനത്തില്‍ കൃ ഷണന്‍, ടി.ബി.ശ്രീധരന്‍, കക്കോ’് ബാബു, ശശി മലയില്‍, സുമ മോഹന്‍, സൗമ്യ വിമല്‍ തുടങ്ങിയവര്‍ സംസാരിച്ചു