ജില്ലാ സീനിയര്‍ കരാത്തെ ചാമ്പ്യന്‍ഷിപ്പ്

0

ജില്ലാ കരാത്തെ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന 27-മത് വയനാട് ജില്ലാ സീനിയര്‍ കരാത്തെ ചാമ്പ്യന്‍ഷിപ്പ് 26ന് പുല്‍പ്പള്ളി കബനി ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഡിസംബര്‍ 9,10 തീയ്യതികളില്‍ നടക്കുന്ന സംസ്ഥാന സീനിയര്‍ ചാമ്പ്യന്‍ഷിപ്പിലേക്കുള്ളവരെ ഇതില്‍ നിന്നും തിരഞ്ഞെടുക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!
04:26