ഗുഡ്‌സ് വാഹനങ്ങള്‍ പണിമുടക്ക് നടത്തി

വ്യാപാര സ്ഥാപനങ്ങള്‍ സ്വന്തം വാഹനങ്ങളില്‍ ചരക്ക് നീക്കം നടത്തുന്നതില്‍ പ്രതിഷേധിച്ച് ഗുഡ്‌സ് വാഹനങ്ങള്‍ പണിമുടക്ക് നടത്തി കല്‍പ്പറ്റ: മൊത്തവ്യാപാര സ്ഥാപനങ്ങളില്‍ നിന്ന്കയറ്റിറക്കിനായി കച്ചവട സ്ഥാപനങ്ങളുടെ ഉടമസ്ഥതയില്‍ ഉള്ളതും അവരുടെ…

കെ പി എസ് ടി എ പ്രതിഷേധ പ്രകടനം നടത്തി

കെ പി എസ് ടി എ പ്രതിഷേധ പ്രകടനം നടത്തി കോഴിക്കോട് വിദ്യാഭ്യാസ ഉപഡയറക്ടര്‍ ചെമ്പുകടവ് യു പി സ്‌ക്കൂളിലെ മൂന്ന് അധ്യാപകരെ അന്യായമായി സസ്‌പെന്റ് ചെയ്തതിനെതിരെ പ്രതിഷേധിച്ച കെപി എസ് ടി എ നേതാക്കളെ അറസ്റ്റ് ചെയ്ത നടപടയില്‍ പ്രതിഷേധിച്ചു കൊണ്ട്…

എഷ്യന്‍ഗെയിംസ് ഇന്‍വിറ്റേഷന്‍ മീറ്റില്‍ വയനാട്ടുകാരിക്ക് മൂന്നാംസ്ഥാനം

കമ്പളക്കാട്: ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയില്‍ നടക്കുന്ന 18ാമത് എഷ്യന്‍ഗെയിംസ് ഇന്‍വിറ്റേഷന്‍ മീറ്റില്‍ വയനാട്ടുകാരിക്ക് മൂന്നാംസ്ഥാനം. കമ്പളക്കാട് കരിക്കൊല്ലി ചന്ദ്രന്‍ശാരദ ദമ്പതികളുടെ മകള്‍ ഹരിതയാണ്…

ബത്തേരി മുനിസിപ്പൽ ഓഫീസ് മാർച്ചുമായി   ബന്ധപെട്ടു സംഘർഷം

ഒരു യൂത്ത് കോൺഗ്രസ് പ്രവർത്തകനും മൂന്നു  ഡിവൈ എഫ് ഐ പ്രവർത്തകർക്കും   പരിക്ക്. ഏറെ നേരം ബത്തേരി ടൗണിൽ സംഘർഷാവസ്ഥ. ബത്തേരി നഗരസഭ സി ഡി എസ്‌ തിരഞ്ഞെടുപ്പുമായി  ബന്ധപെട്ടു സി ഡി എസ്‌ അംഗത്തിന് മർദ്ദനമേറ്റ സംഭവത്തിൽ നഗരസഭ ചെയർമാൻ സി കെ സഹദേവൻ…

സംസ്ഥാനത്തെ ആദ്യ കുട്ടി പോലീസ് ബാന്റ് സെറ്റ് സംഘം പടിയിറങ്ങുന്നു

സംസ്ഥാനത്തെ ആദ്യ കുട്ടി പോലീസ് ബാന്റ് സെറ്റ് സംഘം പടിയിറങ്ങുന്നു.വയനാട് മാനന്തവാടി വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ ഹയർ സെക്കണ്ടറി വിഭാഗത്തിൽ സംഘമാണ് ഈ അദ്ധ്യയന വർഷത്തോടെ പടിയിറക്കുന്നത്.സംസ്ഥാന ബഹുമതികളടക്കം കരസ്ഥമാക്കിയ സംഘത്തിന് പോലീസ്…

പടിഞ്ഞാറത്തറ ഉമ്മുൽ ഖുറാ ഫെസ്റ്റ് നാളെ

പടിഞ്ഞാറത്തറ : പടിഞ്ഞാറത്തറ ഉമ്മുൽ ഖുറാ ഫെസ്റ്റ് നാളെ  വൈകീട്ട്  7 മണിക്ക്  ഹിഫ്‌ള ദർസ് വിദ്യാർഥികളുടെ കലാപരിപാടികളോടെ 'പടിഞ്ഞാറത്തറ കമ്മ്യൂണിറ്റി ഹാളിൽ തുടക്കമാവും. ടേബിൾ ടോക്ക്, ഇശൽ നൈറ്റ്, തദ് രീസ്   തുടങ്ങി വിവിധ കലാപരിപാടികൾ അരങ്ങേറും.…

ബൈക്ക് മോഷ്ടാവിനെ പിടികൂടി

കഴിഞ്ഞ ചൊവ്വാഴ്ച വൈത്തിരി ടൗണിൽ വെച്ച് പട്ടാപകൽ സ്‌കൂട്ടർ മോഷ്ടിച്ച കേസിലെ പ്രതിയെ പിടികൂടി. കൂറ്റനാട് കോട്ടത്തറ വയലിൽ പാത്തൂർ വീട്ടിൽ ഷാജിയുടെ മകൻ  മുഹമ്മദ് ഷൈജലിനെ(20 )യാണ് സ്‌കൂട്ടർ സഹിതം വൈത്തിരി പോലീസ് ബത്തേരിയിൽ നിന്ന്…

എക്കോ പാർക്കിന് തറക്കല്ലിട്ടു

കൽപ്പറ്റ: കൽപ്പറ്റ നഗരസഭ എക്കോ പാർക്കിന്റെ പ്രവൃത്തി ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ ഉമൈബ മൊയ്തീൻ കുട്ടി നിർവഹിച്ചു.ആധുനിക മാലിന്യ പ്ലാന്റ്, കാർബൺ ന്യൂട്രൽ പ്രൊജക്ട്ആന്റ് എക്കോ പാർക്ക്, ജൈവവള ഉത്പാതന വിപണനകേന്ദ്രം,വീടുകളിലെ മാലിന്യങ്ങൾ…

റിപ്പബ്ലിക് ദിന പരേഡ് : മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ സല്യൂട്ട് സ്വീകരിച്ചു

രാജ്യത്തിന്റെ 69 ാമത് റിപ്പബ്ലിക് ദിനം ജില്ലയില്‍ വിപുലമായി ആഘോഷിച്ചു. കല്‍പ്പറ്റ എസ്.കെ.എം.ജെ ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന റിപ്പബ്ലിക് ദിന പരേഡില്‍ തുറമുഖ വകുപ്പ്് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ സല്യൂട്ട് സ്വീകരിച്ചു. പോലീസ്, എക്‌സൈസ്,…

മേപ്പാടി ഭൂസമരം പത്താം വാർഷികം

മേപ്പാടി: സി.പി.ഐ (എം.എൽ ) നേതൃത്വത്തിൽ നടത്തിയ മേപ്പാടി ഭൂസമരത്തിന്റെ പത്താം വാർഷികാഘോഷം മേപ്പാടിയിൽ നടന്നു.പഞ്ചായത്ത് ലൈബ്രറി ഹാളിൽ ഇതോടനുബന്ധിച്ച് നടന്ന കൺവെൻഷൻ ടി.യു.സി.ഐ. സംസ്ഥാന സെക്രട്ടറി സാം .പി .മാത്യു ഉദ്ഘാടനം…
error: Content is protected !!