വൈത്തിരി ചാരിറ്റിയിൽ ജനങ്ങൾ കുടിവെള്ളത്തിനായി കഷ്ടപ്പെടുന്നു 

വൈത്തിരി ചാരിറ്റിയിൽ ജനങ്ങൾ കുടിവെള്ളത്തിനായി കഷ്ടപ്പെടുന്നു.  നിരവധി തവണ പ്രദേശ വാസികൾ പരാധിയുമായി പഞ്ചായത്ത് അധികൃതരുമായി ബന്ധപ്പെട്ടിരുന്നുവെങ്കിലും നടപടിയെടുക്കാൻ തയ്യാറായിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു വൈത്തിരി ചാരിറ്റി 6 -)0 വാർഡിൽ…

രോഗിയായ ചുമട്ടുതൊഴിലാളിക്ക് സഹായധനം നൽകി

ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസോസിയേഷൻ കാട്ടികുളം യൂണിറ്റ് രോഗിയായ ചുമട്ടുതൊഴിലാളിക്ക് സഹായധനം നൽകി. കാട്ടിക്കുളം ചെമ്പകമൂല പ്ലാക്കൽ ഹനീഫയുടെ കുടുംബത്തിനാണ് സഹായധനം കൈമാറിയത്.കെ.പി.ജവാദ് ഹനീഫയുടെ കുടുംബത്തിന് സഹായധനം കൈമാറി. അസോസിയേഷൻ…

അനധികൃത ചികിത്സ: നടപടി വേണമെന്ന് ബന്ധുക്കൾ

സ്വകാര്യ റിസോര്‍ട്ടിലെ അനധികൃത ചികിത്സ:രോഗി അവശനായ സംഭവം നടപടി വേണമെന്ന് ബന്ധുക്കൾ. റിസോർട്ട് അധികൃതർ മനുഷത്യ രഹിതമായാണ് പെരുമാറുന്നതെന്നും ബന്ധുക്കൾ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. പാൽവെളിച്ചത്തെ സ്വകാര്യ റിസോര്‍ട്ടില്‍ അനധികൃതമായി…

കരിന്തണ്ടന്‍ മൂപ്പന്റെ ഓര്‍മ്മ പുതുക്കി എട്ടാമത് സ്മൃതിയാത്ര

വയനാട് ചുരം പാത കണ്ടെത്തിയ കരിന്തണ്ടന്‍ മൂപ്പന്റെ ഓര്‍മ്മ പുതുക്കി കൊണ്ട് എട്ടാമത് കരിന്തണ്ടന്‍ സ്മൃതിയാത്ര കരിന്തണ്ടന്റെ പിന്‍മുറക്കാര്‍ നടന്നു കയറി. പണിയ സമൂഹത്തിന്റെ ഉന്നതിക്കായി പ്രവര്‍ത്തിക്കുന്ന പീപ്പിന്റെ നേതൃത്വത്തിലായിരുന്നു…

വനിതാ ദിനത്തോടനുബന്ധിച്ച് മൊബൈല്‍ ഫോട്ടോഗ്രാഫി ജേതാക്കളെ അനുമോദിച്ചു.

മാനന്തവാടി പഴശ്ശി ലൈബ്രറി വനിതാവേദിയും KGMOA ഉപസമിതി ജ്വാലയും ചേര്‍ന്ന് വനിതാദിനം ആചരിച്ചു . ഇതോടനുബന്ധിച്ചു മൊബൈല്‍ ഫോട്ടോഗ്രഫി മത്സരവും പോസ്റ്റര്‍ രചനാ മത്സരവും നടന്നു. #metoo എന്ന വിഷയത്തില്‍ നടന്ന പോസ്റ്റര്‍ രചനാ മത്സരത്തില്‍ ഒന്നാം…

വായ്മൂടി കെട്ടി ഭിക്ഷയാചന സമരം നടത്തി

കെ.എ.സ്ആര്‍.ടി.സിയില്‍ എല്ലാ മാസവും ശമ്പളം വൈകിപ്പിക്കുന്നതിനെതിരെയും ,തൊഴിലാളി ദോഹ നടപടികള്‍ക്കെതിരെയും പ്രതിക്ഷേധിച്ച് റ്റി.ഡി ഫ് യൂണിയന്റെ നേതൃത്വത്തില്‍ ജീവനക്കാര്‍ കെ.ഏസ്.ആര്‍.ടി.സി സ്റ്റേഷന്‍ മാസ്റ്ററുടെ ഓഫീസിന് മുന്നില്‍ വായമൂടി…

കുറുവയിലെ നിയന്ത്രണത്തില്‍ ഇളവ് വരുത്താന്‍ സാധ്യതയില്ല

കുറുവാ ദ്വീപില്‍ സഞ്ചാരികള്‍ക്ക് ഏര്‍പ്പെടുത്തിയ കര്‍ശന നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തണമെന്ന തീരുമാനം നടപ്പിലാകാന്‍ സാധ്യതയില്ലെന്ന് സൂചന.ഈ മാസം മൂന്നാം തിയ്യതി മാനന്തവാടി ഫോറസ്റ്റ് ഐബി യില്‍ എംഎല്‍എമാരായ ഒ.ആര്‍, കേളു, സി കെ.ശശീന്ദ്രന്‍,…

മുസ്്‌ലിം ലീഗ് കാലത്തിന് മുന്നേ നടന്ന സംഘടന

ന്യൂനപക്ഷങ്ങളുടെ അകവാശ പോരാട്ടത്തിലെ സിംഹഗര്‍ജനമായി കഴിഞ്ഞ ഏഴ് പതിറ്റാണ്‍ായി രാജ്യത്ത് ജ്വലിച്ച് നില്‍ക്കുന്ന ഇന്ത്യന്‍ യൂനിയന്‍ മുസ്്‌ലിം ലീഗിന്റെ സ്ഥാപകദിനം ജില്ലയിലെങ്ങവും സമുചിതമായി ആഘോഷിച്ചു. മുസ്‌ലിംലീഗ് വയനാട് ജില്ലാ കമ്മിറ്റിയുടെ…

തെനേരി ക്ഷീരകര്‍ഷക സംഗമം നടത്തി

തെനേരി ക്ഷീരകര്‍ഷക സംഗമവും ഡോ.വര്‍ഗ്ഗീസ് കുര്യന്‍ അവാര്‍ഡ് ജേതാവ് പി.ടി.ഗോപാലക്കുറിപ്പിനെ ആദരിക്കല്‍ ചടങ്ങും സംഘടിപ്പിച്ചു.എം.പി. എം.ഐ ഷാനവാസ് ഉദ്ഘാടനം ചെയ്തു.എം.എല്‍.എ. സി.കെ.ശശീന്ദ്രന്‍ അധ്യക്ഷത വഹിച്ചു.സ്വാഗതസംഘം ചെയര്‍മാന്‍ കെ.ഐ.തോമസ്…

ആദ്യത്തെ അവാര്‍ഡ് വയനാട് ആര്‍.ടി.ഒ ഓഫീസിലെ എം.വി.ഐ ടി.പി.യൂസഫിന്

മോട്ടോര്‍വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നതിന്റെ ഭാഗമായി മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കുന്ന മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് അവാര്‍ഡ് നല്‍കുന്നതിന്റെ ഭാഗമായി കേരളത്തിലെ മുഴുവന്‍ ഉദ്യോഗസ്ഥരില്‍…
error: Content is protected !!