വായ്മൂടി കെട്ടി ഭിക്ഷയാചന സമരം നടത്തി
കെ.എ.സ്ആര്‍.ടി.സിയില്‍ എല്ലാ മാസവും ശമ്പളം വൈകിപ്പിക്കുന്നതിനെതിരെയും ,തൊഴിലാളി ദോഹ നടപടികള്‍ക്കെതിരെയും പ്രതിക്ഷേധിച്ച് റ്റി.ഡി ഫ് യൂണിയന്റെ നേതൃത്വത്തില്‍ ജീവനക്കാര്‍ കെ.ഏസ്.ആര്‍.ടി.സി സ്റ്റേഷന്‍ മാസ്റ്ററുടെ ഓഫീസിന് മുന്നില്‍ വായമൂടി കെട്ടി ഭിക്ഷയാചന സമരം നടത്തി. സമരത്തിന് വി.എം സുനില്‍ മോന്‍,അന്‍വര്‍ സാദീഖ്,പി.റ്റി പ്രീന്‍സ്,അഷറഫ് ഏന്നിവര്‍ നേതൃത്വം നല്‍കി.