തിടങ്ങഴിയിലെ കൂട്ട ആത്മഹത്യ പ്രേരണാക്കുറ്റത്തിന് അറസ്റ്റ് ചെയ്ത വ്യക്തി റിമാന്‍ഡില്‍

തിടങ്ങഴിയിലെ കൂട്ട ആത്മഹത്യാ സംഭവത്തില്‍ കുറിപ്പില്‍ പരാമര്‍ശിക്കപ്പെട്ട വ്യക്തിയെ റിമാന്‍ഡ് ചെയ്തു. തിടങ്ങഴി ദേവകിമന്ദിരത്തില്‍ കുട്ടന്‍ എന്ന നാരായണന്‍(60)നെ കഴിഞ്ഞ ദിവസം ആത്മഹത്യ പ്രേരണാക്കുറ്റത്തിന് തലപ്പുഴ എസ്.ഐ അനില്‍കുമാറും സംഘവും…

മാനന്തവാടി മാര്‍ക്കറ്റിംഗ് സൊസൈറ്റി പുതിയ ഭാരവാഹികള്‍

മാനന്തവാടി മാര്‍ക്കറ്റിംഗ് സൊസൈറ്റി പ്രസിഡന്റായി കോണ്‍ഗ്രസിലെ എ പ്രഭാകരന്‍ മാസ്റ്ററെയും വൈസ് പ്രസിഡന്റായി ലീഗിലെ കടവത്ത് മുഹമ്മദിനെയും തിരഞ്ഞെടുത്തു. പ്രഭാകരന്‍ മൂന്നാം തവണയാണ് മാര്‍ക്കറ്റിംഗ് സൊസൈറ്റി പ്രസിഡന്റാവുന്നത്. നിലവില്‍ ജില്ലാ…

സി.കെ ജാനു എന്‍.ഡി.എ വിടുന്നു

മുന്നണിയെന്ന നിലയില്‍ രണ്ടു വര്‍ഷമായിട്ടും എന്‍.ഡി.എയില്‍ നിന്ന് പരിഗണന കിട്ടിയില്ലെന്ന് ജനാധിപത്യ രാഷ്ട്രീയസഭ നേതാവ് സി.കെ ജാനു. ഇതില്‍ അണികള്‍ക്ക് കടുത്ത പ്രതിഷേധമുണ്ട്. ഇങ്ങനെയെങ്കില്‍ പാര്‍ട്ടിക്ക് തീരുമാനമെടുക്കേണ്ടിവരും. 14-ാം തിയ്യതി…

ഓ.ആര്‍.സി. പരിശീലനം സംഘടിപ്പിച്ചു

ജില്ലയില്‍ തിരഞ്ഞെടുക്കപ്പെട്ട 20 ഓ.ആര്‍.സി സ്‌കൂളുകളിലെ സ്‌കൂള്‍ കോര്‍ ടീം അംഗങ്ങള്‍ക്ക് പരിശീലനം സംഘടിപ്പിച്ചു. ഓ.ആര്‍.സി നോഡല്‍ ടീച്ചര്‍, സ്‌കൂള്‍ കൗണ്‍സിലര്‍, പി.ടി.എ പ്രതിനിധി, എസ്.പി.സി നോഡല്‍ ടീച്ചര്‍ എന്നിവരാണ് കോര്‍ ടീമിലുള്ളവര്‍.…

ഇരുകാലുകളും നഷ്ടമായ വയോധികയ്ക്ക് പുല്‍പ്പള്ളി ഗ്രാമപഞ്ചായത്തിന്റെ സഹായം

ഇരുകാലുകളും മുറിച്ച് പുല്‍പ്പള്ളി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സയില്‍ കഴിയുന്ന കാപ്പിസെറ്റ് കുറ്റിവയല്‍ അമ്മിണിയ്ക്ക് പുല്‍പ്പള്ളി ഗ്രാമ പഞ്ചായത്തിന്റെയും കെ.എസ്.കെ.ടി.യുവിന്റെയും സഹായം. ആശുപത്രിയില്‍ കഴിയുന്ന അമ്മിണിയെ…

വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം

പടിഞ്ഞാറത്തറ ബപ്പനംമല അംബേദ്കര്‍ കോളനിയില്‍ കഴിഞ്ഞ ദിവസം രാത്രി ആയുധധാരികളായ നാലംഗ മാവോയിസ്റ്റ് സംഘം എത്തി. മൂന്ന് പുരുഷന്‍മാരും ഒരു സ്ത്രീയുമാണ് സംഘത്തിലുണ്ടായിരുന്നത്. അംബേദ്കര്‍ കോളനിയിലെ സുരേഷ്, ബാലന്‍ എന്നിവരുടെ വീട്ടിലെത്തിയ സംഘം…

പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികളുടെ സംഗമം

ചൈല്‍ഡ്‌ലൈന്‍ വയനാട് കേന്ദ്രം യൂണിസെഫ് എന്നിവയുടെ ആഭിമുഖ്യത്തില്‍ പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികളുടെ സംഗമം നടത്തി. കളികളും, പാട്ടുകളുമായി അന്‍പതോളം കുട്ടികളും രക്ഷിതാക്കളും സംഗമത്തില്‍ പങ്കെടുത്തു. ഇതിന്റെ ഭാഗമായി പോസ്റ്റര്‍ രചന,…

തലയ്ക്കല്‍ ചന്തു മ്യൂസിയം- പ്രതിഷേധവുമായി കുറിച്യസമുദായ സംരക്ഷണ സമിതി

തലയ്ക്കല്‍ ചന്തു മ്യൂസിയം കോഴിക്കോട് സ്ഥാപിക്കാന്‍ സര്‍ക്കാര്‍ നീക്കം, പ്രതിഷേധവുമായി കുറിച്യസമുദായ സംരക്ഷണ വികസനസമിതി രംഗത്ത്. നിലവിലെ പനമരത്തെ. കോളി മരച്ചോട്ടില്‍ തന്നെ മ്യൂസിയം നിര്‍മ്മിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ സമര…

കര്‍ഷക തൊഴിലാളി മാര്‍ച്ച് നടത്തി

കല്‍പ്പറ്റ:ബി.ജെ.പി ഭരണത്തില്‍ ദളിതര്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങളില്‍ പ്രതിഷേധിച്ചും പ്രളയാനന്തര കേരളത്തെ സഹായിക്കാത്ത കേന്ദ്രസര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ചും കെ.എസ്.കെ.ടി.യു നേതൃത്വത്തില്‍ കല്‍പ്പറ്റ ടെലഫോണ്‍ എക്‌സ്‌ചേഞ്ചിന്…

ഒക്ടോബര്‍ 9: ജീവിതശൈലി രോഗ നിര്‍ണ്ണയ ദിനം

ജീവിതശൈലി രോഗങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ഒക്ടോബര്‍ 9-ന് ജീവിതശൈലി രോഗ നിര്‍ണയ ദിനം ആചരിക്കും. ചൊവ്വാഴ്ച രാവിലെ 9 മണി മുതല്‍ ഉച്ചക്ക് രണ്ട് മണി വരെ പി.എച്ച്. സി. കളിലും അംഗനവാടികളിലും…
error: Content is protected !!