Sign in
Sign in
Recover your password.
A password will be e-mailed to you.
കിറ്റു വിതരണം ചെയ്തു
ജനമൈത്രി എക്‌സൈസ് സ്‌ക്വാഡും തെരുവോരം ഡെസ്റ്റിറ്റിയൂട്ട് കെയര്‍ കേരളയും സംയുക്തമായി ലഹരി വര്‍ജ്ജന ബോധവത്ക്കരണ കൂട്ടായ്മ ഒക്കയ്മ ഒഞ്ച കൂട എന്ന പേരില്‍ കമ്മന നഞ്ഞോത്ത് കോളനിയില്‍ സംഘടിപ്പിച്ചു. പഞ്ചായത്ത് മെമ്പര്‍ ഇന്ദിര പ്രേമചന്ദ്രന്‍…
ചികിത്സാ സഹായം നല്‍കി
പുല്‍പ്പള്ളി: സാമുഹികാരോഗ്യകേന്ദ്രത്തില്‍ ഇരുകാലുകളും മുറിച്ച് ചികിത്സയില്‍ കഴിയുന്ന അമ്മിണിയക്ക് പുല്‍പ്പള്ളി സഹൃദയ സ്വശ്രയ സംഘത്തിന്റെ നേതൃത്വത്തില്‍ സഹായധനം വിതരണം ചെയ്തു അംഗങ്ങളുടെ നേതൃത്വത്തില്‍ സ്വരുപിച്ച തുക ക്ലബ് അംഗങ്ങളുടെ…
നാമജപ ഘോഷയാത്ര നടത്തി
വിശ്വാസങ്ങളെ സംരക്ഷിക്കുക, ശബരിമലയെ സംരക്ഷിക്കുക എന്നീ ആവശ്യങ്ങളുമായി വെള്ളമുണ്ട അയ്യപ്പ വിഷ്ണു ക്ഷേത്ര കമ്മിറ്റിയുടെ നേതൃത്വത്തില്‍ നാമജപ ഘോഷയാത്ര നടന്നു സ്ത്രീകളടക്കം നൂറുകണക്കിനാളുകള്‍ ഘോഷയാത്രയില്‍ പങ്കാളികളായി. തുടര്‍ന്നു നടന്ന…
കാന്തന്‍പാറ; വികസന പ്രവര്‍ത്തനങ്ങള്‍ ഇഴയുന്നു
കാന്തന്‍പാറ വിനോദസഞ്ചാര കേന്ദ്രത്തിന്റെ വികസന പ്രവൃത്തികള്‍ ഇഴയുന്നു. ഡിടിപിസി ഏറ്റെടുത്ത ശേഷം ആരംഭിച്ച നവീകരണ പ്രവര്‍ത്തികള്‍ 3വര്‍ഷം കഴിഞ്ഞിട്ടും പൂര്‍ത്തീകരിക്കാനായില്ല. കൂടാതെ വിനോദ സഞ്ചാരികളിലും വന്‍കുറവാണ് വന്നിട്ടുള്ളത്. വനം…
മഹാശരണയാത്ര നടത്തി
ശബരിമല സുപ്രീം കോടതി വിധി പ്രതിഷേധമിരമ്പി മാനന്തവാടിയില്‍ മഹാശരണ യാത്ര നിലവിലുള്ള ആചാരങ്ങള്‍ നിലനിര്‍ത്തണമെന്നാവശ്യപ്പെട്ട് വിവിധ ഹൈന്ദവ സംഘടനകള്‍,ക്ഷേത്ര കമ്മറ്റികള്‍ എന്നിവ ചേര്‍ന്നുള്ള ശബരിമല കര്‍മ്മ സമിതി ശനിയാഴ്ച വൈകീട്ട്…
സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍, ബാര്‍ അസോസിയേഷന്‍,സുല്‍ത്താന്‍ ബത്തേരി നഗരസഭ, കൊല്‍ക്കട്ട കൈരളി സമാജം, കോട്ടക്കുന്ന് ലയണ്‍സ് ക്ലബ്, വ്യാപാരി യൂത്ത് വിങ്ങ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പും, വ്യക്കരോഗ നിര്‍ണയവും…
അധികൃതരുടെ അവഗണനയിലും നിറം മങ്ങാതെ കുറുമ്പാലക്കോട്ട
ജില്ലാ ആസ്ഥാനത്തു നിന്നും ഏകദേശം 15 കിലോമീറ്റര്‍ മാത്രമാണ് കുറുമ്പാലക്കോട്ടയിലേക്കുള്ളത്. കമ്പളക്കാട് നിന്നും 6 കിലോ മീറ്ററും. ട്രക്കിംഗ് ഇഷ്ട്ടപെടുന്നവര്‍ക്ക് ഏറെ ഇഷ്ട്ടപെടുന്നതാണ് കുറുമ്പാലക്കോട്ട യാത്ര. ചെങ്കുത്തായ മലകയറ്റവും,…
ഗ്രീന്‍ പിഗ്സ് & എഗ്ഗ്സ് മേള സമാപിച്ചു
സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന് കീഴില്‍ മാനന്തവാടി ഡബ്ല്യു.എസ്.എസ് ഓഡിറ്റോറിയത്തില്‍ മൂന്ന് ദിവസമായി നടന്നു വന്ന ഗ്രീന്‍ പിഗ്സ് & എഗ്ഗ്സ് മേള സമാപിച്ചു. സമാപന സമ്മേളനം ഒ.ആര്‍.കേളു എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. രാവിലെ നടന്ന കര്‍ഷക സെമിനാര്‍…
മഹാസരസ്വതിയജ്ഞവും വിദ്യാരംഭവും 17,18,19 തിയ്യതികളില്‍
മഹാസരസ്വതിയജ്ഞവും വിദ്യാരംഭവും 17,18,19 തീയ്യതികളില്‍ മാനന്തവാടിയില്‍ നടക്കും. കാശ്യപ വേദ റിസര്‍ച്ച് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിലാണ് ചടങ്ങുകള്‍ നടക്കുന്നതെന്ന് സ്വാഗത സംഘം ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഒക്ടോബര്‍ 17 ന്…
രാമച്ച കരകൗശല നിര്‍മ്മാണ യൂണിറ്റ്
നവജ്യോതി വികലാംഗ സ്വാശ്രയ സംഘത്തിന്റെ രാമച്ചം കൊണ്ടുള്ള കരകൗശല വസ്തുക്കളുടെ നിര്‍മ്മാണ യൂണിറ്റ് മാനന്തവാടി നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ ശോഭ രാജന്‍ ഉദ്ഘാടനം ചെയ്തു. രാമച്ചമുപയോഗിക്കുന്ന വയനാട്ടിലെ ആദ്യത്തെ നിര്‍മ്മാണ യൂണിറ്റാണ് മാനന്തവാടി…