വയോധിക കിണറ്റില്‍ വീണ് മരിച്ചു

എടവക കാക്കംഞ്ചേരി കുറ്റിതോട്ടത്തില്‍ പരേതനായ പൈലിയുടെ ഭാര്യ മറിയാമ്മ (89) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് മറിയാമ്മയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംസ്‌കാരം വൈകിട്ട് മാനന്തവാടി സെന്റ് ജോര്‍ജ് യാക്കോബൈറ്റ് സുറിയാനി പള്ളി…

ക്വാറിക്കെതിരെയുള്ള സമരത്തെ ചെറുക്കുമെന്ന് തൊഴിലാളികള്‍

വെള്ളമുണ്ട നാരോക്കടവ് ക്വാറിക്കെതിരെ സമരവുമായി രംഗത്തെത്തിയത് കപട പരിസ്ഥിതി വാദികളെന്ന് തൊഴിലാളികള്‍.സമരം നടത്തുന്നവരില്‍ പലരും ക്വാറിയുടമയുടെ സൗജന്യങ്ങള്‍ പറ്റിയവരാണെന്നും ഇപ്പോള്‍ ക്വാറിക്കെതിരെ തിരിഞ്ഞതിന് പിന്നില്‍ സ്ഥാപിത…

പോസ്റ്റ് മെട്രിക് ഹോസ്റ്റല്‍ പ്രവര്‍ത്തനം ആരംഭിച്ചു

ജില്ലയിലെ ആദ്യത്തെ പോസ്റ്റ് മെട്രിക് ഹോസ്റ്റല്‍ പ്രവര്‍ത്തനമാരംഭിച്ചു.ആദിവാസി വിഭാഗത്തില്‍ ഉപരി പഠനം നടത്തുന്ന പെണ്‍കുട്ടികള്‍ക്കായുളള പട്ടികവര്‍ഗ വികസന വകുപ്പിന്റെ നിയന്ത്രണത്തില്‍ മാനന്തവാടി ട്രൈബല്‍ ഡവലപ്പ്മെന്റ് ഓഫീസിന്റെ…

ധാന്യാമ്ല പ്ലാന്റ് പ്രവര്‍ത്തനം ആരംഭിച്ചു

ബത്തേരി ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി അഞ്ചുലക്ഷം രൂപ ചെലവഴിച്ച് നിര്‍മ്മിച്ച ധാന്യാമ്ല പ്ലാന്റിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ലതാശശി നിര്‍വ്വഹിച്ചു. ആയുര്‍വ്വേദ ആശുപത്രി പരിസരത്ത് വെച്ച് നടന്ന…

കാഴ്ച ദിനാചരണം; ജില്ലാതല ഉദ്ഘാടനം നടന്നു

ലോക കാഴ്ച ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം അമ്പവയല്‍ സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ നടന്നു. സൗജന്യ നേത്രപരിശോധന ക്യാമ്പില്‍ നൂറോളം പേര്‍ പങ്കെടുത്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സീതാ വിജയന്‍ ഉദ്ഘാടനം ചെയ്തു. ബത്തേരി ബ്ലോക്ക് പഞ്ചായത്ത്…

കുടിവെളളമില്ലാതെ വലയുകയാണ് വയോധിക

അമ്പലവയല്‍ ഒഴലക്കൊല്ലി മുതിരപ്പീടികയില്‍ ആയിഷയുടെ വീട്ടിലെ കിണറാണ് കഴിഞ്ഞ ദിവസത്തെ ശക്തമായ മഴയില്‍ താഴ്ന്നുപോയത്. തനിച്ചു താമസിക്കുന്ന 80 വയസ്സായ ആയിഷക്ക് കുടിവെളളത്തിന് മറ്റ് മാര്‍ഗ്ഗങ്ങളില്ല. വീട്ടുമുറ്റത്ത് നാലു പതിറ്റാണ്ട് മുന്‍പ്…

കൃഷി ഓഫീസറെ നിയമിക്കാന്‍ നടപടി വേണം

കൃഷിനാശവും പ്രളയക്കെടുതിയും മൂലം കോടി കണക്കിന് രൂപയുടെ കൃഷിനാശമുണ്ടായ മുള്ളന്‍കൊല്ലി പഞ്ചായത്തിലെ കൃഷിഭവനില്‍ മാസങ്ങളായി കൃഷി ഓഫീസര്‍ ഇല്ലാതായതോടെ കൃഷിഭവന്റെ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റുന്നു. ആഴ്ചയില്‍ മാത്രം വല്ലപ്പോഴുമാണ് ചാര്‍ജുള്ള കൃഷി…

മഞ്ഞപിത്തം പടരുന്നു

തലപ്പുഴ വയനാട് എഞ്ചിനീയറിംഗ് കോളേജില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മഞ്ഞപ്പിത്തം. നാല് ആണ്‍കുട്ടികള്‍ക്കും 4 പെണ്‍കുട്ടികള്‍ക്കുമാണ് മഞ്ഞപ്പിത്തം പിടിപെട്ടത്. അസുഖം പിടിപെട്ട വിദ്യാര്‍ത്ഥികള്‍ എല്ലാവരും തന്നെ പുറത്ത് താമസിക്കുന്നവരാണ്. ഇവര്‍…

ബി.ജെ.പി ധര്‍ണ്ണ നടത്തുന്നു

ദുരിതാശ്വാസം വിതരണം ചെയ്യുന്നതില്‍ വിവേചനം കാണിക്കുന്നുവെന്ന് ആരോപിച്ച് ബിജെപി മാനന്തവാടി താലൂക്ക് ഓഫീസിനു മുമ്പില്‍ ധര്‍ണ്ണ നടത്തി. സംസ്ഥാന കൗണ്‍സില്‍ അംഗം ഇ.സി ശിവദാസന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി മാനന്തവാടി നിയോജകമണ്ഡലം…

സി.പി.ഐ കാല്‍നട ജാഥ ഉദ്ഘാടനം ചെയ്തു

നാലര വര്‍ഷത്തെ ഭരണത്തില്‍ മോദി സര്‍ക്കാര്‍ രാജ്യത്തെ കോര്‍പ്പറേറ്റുകളുടെ കാല്‍കീഴില്‍ വെച്ചതായി സി.പി.ഐ. സംസ്ഥാന എക്‌സിക്യൂട്ടിവ് കമ്മിറ്റി അംഗം സി.എന്‍ ചന്ദ്രന്‍. സി.പി.ഐ. ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായുള്ള പുല്‍പ്പള്ളി മണ്ഡലം കാല്‍നട ജാഥ…
error: Content is protected !!