നാലര വര്‍ഷത്തെ ഭരണത്തില്‍ മോദി സര്‍ക്കാര്‍ രാജ്യത്തെ കോര്‍പ്പറേറ്റുകളുടെ കാല്‍കീഴില്‍ വെച്ചതായി സി.പി.ഐ. സംസ്ഥാന എക്‌സിക്യൂട്ടിവ് കമ്മിറ്റി അംഗം സി.എന്‍ ചന്ദ്രന്‍. സി.പി.ഐ. ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായുള്ള പുല്‍പ്പള്ളി മണ്ഡലം കാല്‍നട ജാഥ മുളളന്‍ കൊല്ലിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ടി.ജെ ബേബി അധ്യക്ഷത വഹിച്ചു. അഡ്വ.കെ.ഗീവര്‍ഗീസ്, വിജയന്‍ ചെറുകര,ടി.സി ഗോപാലന്‍,പി.രാജന്‍,സുധാകരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.