ജില്ലയില്‍ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച വാര്‍ഡുകള്‍

0

പ്രതിവാര ഇന്‍ഫക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ 10 ല്‍ കൂടുതലുള്ള മൂന്ന് ഗ്രാമപഞ്ചായത്ത് വാര്‍ഡുകളില്‍ തിങ്കളാഴ്ച്ച മുതല്‍ ഒരാഴ്ച്ചത്തേക്ക് ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച ഗ്രാമപഞ്ചായത്ത്, വാര്‍ഡ് നമ്പര്‍, വാര്‍ഡിന്റെ പേര്, ഡബ്ല്യൂ.ഐ.പി.ആര്‍ എന്ന ക്രമത്തില്‍:

. തിരുനെല്ലി ഗ്രാമപഞ്ചായത്ത് : വാര്‍ഡ് 16 – കൈതവള്ളി – 10.54

. വൈത്തിരി ഗ്രാമപഞ്ചായത്ത് : വാര്‍ഡ് 8 – ലക്കിടി – 10.97

. വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത് : വാര്‍ഡ് 12 – ഹൈസ്‌കൂള്‍ കുന്ന് – 13.36

തിരുനെല്ലി ഗ്രാമപഞ്ചായത്ത് വാര്‍ഡ് ഒന്ന് തിരുനെല്ലിയിലെ ആശ്രമം എം.ആര്‍.എസ് സ്‌കൂള്‍ എന്ന സ്ഥാപനവും, സ്ഥാപനത്തിന്റെ 100 മീറ്റര്‍ ചുറ്റളവിലുള്ള പ്രദേശവും മൈക്രോ കണ്ടൈന്‍മെന്റ് സോണായും പ്രഖ്യാപിച്ചു.

 

Leave A Reply

Your email address will not be published.

error: Content is protected !!