മഞ്ഞപിത്തം പടരുന്നു

0

തലപ്പുഴ വയനാട് എഞ്ചിനീയറിംഗ് കോളേജില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മഞ്ഞപ്പിത്തം. നാല് ആണ്‍കുട്ടികള്‍ക്കും 4 പെണ്‍കുട്ടികള്‍ക്കുമാണ് മഞ്ഞപ്പിത്തം പിടിപെട്ടത്. അസുഖം പിടിപെട്ട വിദ്യാര്‍ത്ഥികള്‍ എല്ലാവരും തന്നെ പുറത്ത് താമസിക്കുന്നവരാണ്. ഇവര്‍ അവരവരുടെ വീടുകളിലേക്ക് മടങ്ങി. ആരോഗ്യ പ്രവര്‍ത്തകരും, ഡോക്ടര്‍മാരും കോളേജിലെത്തി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!