Sign in
Sign in
Recover your password.
A password will be e-mailed to you.
സുഗന്ധഗിരിയിലെ കൈവശ പ്രശ്‌നങ്ങള്‍; 89 പരാതികള്‍ തീര്‍പ്പാക്കി
വൈത്തിരി താലൂക്കിലെ സുഗന്ധഗിരി പ്രദേശത്തെ കൈവശക്കാരുടെ 112 പരാതികളില്‍ 89 എണ്ണം തീര്‍പ്പാക്കി. ജില്ലാ കളക്ടര്‍ എ.ആര്‍. അജയകുമാറിന്റെ നേതൃത്വത്തില്‍ പ്രദേശത്ത് നടന്ന ജനസമ്പര്‍ക്ക പരിപാടിയിലാണ് പ്രശ്‌നത്തിന് പരിഹാരമായത്. അവശേഷിക്കുന്ന…
ഇരുളത്ത് വാഹനാപകടത്തില്‍ യുവാവ് മരിച്ചു
ഇരുളത്ത് വാഹനാപകടത്തില്‍ യുവാവ് മരിച്ചു. അമ്പലവയല്‍ ചിറക്കല്‍ വീട്ടില്‍ വിഷ്ണുശ്രീ റാം (20) ആണ് മരണപ്പെട്ടത്. സ്വകാര്യ ബസ്സും ഇരുചക്ര വാഹനവും കൂട്ടിയിടിച്ചാണ് അപകടം. ഗുരുതര പരിക്കേറ്റ വടുവഞ്ചാല്‍ മുതുകാട്ടില്‍ അസുലു(8) നെ കോഴിക്കോട്…
അഴിമതി ഭരണം അവസാനിപ്പിക്കുക: യൂത്ത് ലീഗ്
ബത്തേരി നഗരസഭയിലെ തകര്‍ന്ന റോഡുകള്‍ നന്നാക്കാതെ കേടുപാടുകളൊന്നുമില്ലാത്ത സ്വതന്ത്ര മൈതാനി പൊളിച്ചുമാറ്റിയ നടപടിക്കെതിരേ യൂത്ത് ലീഗ് പ്രതിഷേധ സംഗമം നടത്തി. മുനിസിപ്പല്‍ ഭരണസമിതിയുടെ അഴിമതി ഭരണം അവസാനിപ്പിക്കുക, സ്വതന്ത്ര മൈതാനിയുടെ…
ആത്മഹത്യാ പ്രവണതയെക്കതിരെ റാലിയും മാസ് കൗണ്‍സിലിംഗും നടത്തി
ഇന്ത്യന്‍ റെഡ് ക്രോസ് സൊസൈറ്റി വയനാട് ജില്ലാ ബ്രാഞ്ച്,റെഡ് ക്രോസ് സുരക്ഷാ പ്രോജക്ട് എന്നിവയുടെ ആഭിമുഖ്യത്തില്‍ ആത്മഹത്യാ പ്രവണതയെക്കതിരെ ആത്മധൈര്യ പുന:സ്ഥാപന റാലിയും മാസ് കൗണ്‍സിലിംഗും നടത്തി.തലപ്പുഴ അമ്പലക്കൊല്ലി അടുവത്ത് ക്ലബ് ഹാളില്‍…
വാടേരി ശിവക്ഷേത്ര പുത്തരി മഹോത്സവം ആഘോഷിച്ചു
മാനന്തവാടി ശ്രീ വാടേരി ശിവക്ഷേത്രത്തിലെ പുത്തരി മഹോത്സവം വിപുലമായ ചടങ്ങുകളോടെ ആഘോഷിച്ചു.കുളങ്ങരക്കുന്ന് കോളനിയിലെ ആദിവാസി മൂപ്പന്‍ കൊയ്തുകൊണ്ടുവന്ന നെല്‍ക്കതിരുകള്‍ ക്ഷേത്രം മേല്‍ശാന്തി പുറഞ്ചേരി ഇല്ലം പ്രകാശന്‍ നമ്പൂതിരി ആല്‍ത്തറയില്‍…
സ്കൂള്‍ ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്തു
തലപ്പുഴ ഗവ.ഹയര്‍ സെക്കണ്ടറി സ്കൂളില്‍ മുന്‍ മന്ത്രി.ശ്രീമതി പി.കെ ജയലക്ഷ്മിയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച ഓഡിറ്റോറിയം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി നസീമ ഉദ്ഘാടനം ചെയ്തു . ടോയ്‍ലറ്റ് ബ്ലോക്കുകളുടെ നിര്‍മ്മാണ ,…
മാനന്തവാടി ഉപജില്ലാ സ്‌കൂള്‍ കലോത്സവം നാളെയും മറ്റന്നാളും
മാനന്തവാടി ഉപജില്ലാ സ്‌കൂള്‍ കലോത്സവം. സ്റ്റേജ് ഇന മത്സരങ്ങള്‍ നാളെയും മറ്റന്നാളും നടക്കും. മത്സരത്തിനൊരുങ്ങി കാട്ടികുളം ജി.എച്ച്.എസ് സ്‌കൂള്‍.പ്രളയ പശ്ചാത്തലത്തില്‍ ആഘോഷങ്ങളില്ലാതെയാണ് മത്സരങ്ങള്‍ നടക്കുന്നതെന്ന് സംഘാടക സമിതി…
കേരള വെറ്ററിനറി ആന്റ് ആനിമല്‍ സയന്‍സസ് സര്‍വ്വകലാശാല ബിരുദദാന ചടങ്ങ് വ്യാഴാഴ്ച
കല്‍പ്പറ്റ:കേരള വെറ്ററിനറി ആന്റ് ആനിമല്‍ സയന്‍സസ് സര്‍വ്വകലാശാല ബിരുദദാന ചടങ്ങ് വ്യാഴാഴ്ച
നടക്കുമെന്ന് സര്‍വ്വകലാശാല അധികൃതര്‍ കല്‍പ്പറ്റയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 11- മണിക്ക് പൂക്കോട് സര്‍വ്വകലാശാല ആസ്ഥാനത്ത് കബനി…
ചെറുകരയില്‍ കൃഷിയിടത്തില്‍ നിന്നും പെരുമ്പാമ്പിനെ പിടികൂടി
ഐക്കരോടു പറമ്പില്‍ ജോസഫ് എന്നയാളുടെ കൃഷിയിടത്തില്‍ നിന്നാണ് പെരുമ്പാമ്പിനെ പിടികൂടിയത് ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ സുജിത്ത് വി പി ആണ് പെരുമ്പാമ്പിനെ പിടികൂടി ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയത്. ഈ പ്രളയത്തിനുശേഷം…
പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു
സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമവും വാനഹങ്ങളും തകര്‍ത്തതില്‍ പ്രതിഷേധിച്ച് പുരോഗമന കലാസാഹിത്യ സംഘം അമ്പലവയല്‍ വില്ലേജ് കമ്മിറ്റി പ്രതിഷേധ കൂട്ടായ്മയും വിശദീകരണയോഗവും സംഘടിപ്പിച്ചു. ജോര്‍ജ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. കെ.ആര്‍.അനില്‍,…