ഇരുളത്ത് വാഹനാപകടത്തില്‍ യുവാവ് മരിച്ചു

0

ഇരുളത്ത് വാഹനാപകടത്തില്‍ യുവാവ് മരിച്ചു. അമ്പലവയല്‍ ചിറക്കല്‍ വീട്ടില്‍ വിഷ്ണുശ്രീ റാം (20) ആണ് മരണപ്പെട്ടത്. സ്വകാര്യ ബസ്സും ഇരുചക്ര വാഹനവും കൂട്ടിയിടിച്ചാണ് അപകടം. ഗുരുതര പരിക്കേറ്റ വടുവഞ്ചാല്‍ മുതുകാട്ടില്‍ അസുലു(8) നെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി

Leave A Reply

Your email address will not be published.

error: Content is protected !!