ചെറുകരയില്‍ കൃഷിയിടത്തില്‍ നിന്നും പെരുമ്പാമ്പിനെ പിടികൂടി

0

ഐക്കരോടു പറമ്പില്‍ ജോസഫ് എന്നയാളുടെ കൃഷിയിടത്തില്‍ നിന്നാണ് പെരുമ്പാമ്പിനെ പിടികൂടിയത് ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ സുജിത്ത് വി പി ആണ് പെരുമ്പാമ്പിനെ പിടികൂടി ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയത്. ഈ പ്രളയത്തിനുശേഷം പടിഞ്ഞാറത്തറ വെള്ളമുണ്ട പഞ്ചായത്തുകളിലെ വിവിധ ഭാഗങ്ങളില്‍നിന്നും പെരുമ്പാമ്പിനെ പിടികൂടിയിരുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!