പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

0

സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമവും വാനഹങ്ങളും തകര്‍ത്തതില്‍ പ്രതിഷേധിച്ച് പുരോഗമന കലാസാഹിത്യ സംഘം അമ്പലവയല്‍ വില്ലേജ് കമ്മിറ്റി പ്രതിഷേധ കൂട്ടായ്മയും വിശദീകരണയോഗവും സംഘടിപ്പിച്ചു. ജോര്‍ജ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. കെ.ആര്‍.അനില്‍, വിജയകുമാര്‍, സോമന്‍ എന്നിവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!