Sign in
Sign in
Recover your password.
A password will be e-mailed to you.
ജില്ലയില്‍ നാളെ കെ.എസ്.യു വിദ്യാഭ്യാസ ബന്ദ്
കെ എസ് യു പുല്‍പ്പള്ളി മണ്ഡലം പ്രസിഡന്റും ജയശ്രീ ആര്‍ട്‌സ് കോളേജിലെ യൂണിറ്റ് പ്രസിഡന്റുമായ ശരത് എ .കെ യെ ഒരു കൂട്ടം എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ വീട്ടില്‍ അതിക്രമിച്ച് കയറി ക്രുരമായി മര്‍ദ്ദിച്ചു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി പോലിസ്…
ജീവനക്കാരുടെ കുറവ് പ്രവര്‍ത്തനം പേരിന് മാത്രം
ഉദ്ഘാടനം കഴിഞ്ഞ് രണ്ടുവര്‍ഷം കഴിഞ്ഞിട്ടും പൂര്‍ണ്ണമായതോതില്‍ പ്രവര്‍ത്തനം ആരംഭിക്കാനാകാതെ ജില്ലാമൃഗസംരക്ഷണ പരിശീലനകേന്ദ്രം. ബത്തേരി മിനി സിവില്‍ സ്റ്റേഷനു സമീപമുള്ള മൃഗസംരക്ഷണ കേന്ദ്രത്തില്‍ ജീവനക്കാരുടെ കുറവാണ് മുഖ്യമായും പ്രവര്‍ത്തനത്തെ…
എ.ടി.എം കൗണ്ടര്‍ ഉദ്ഘാടനം ചെയ്തു
പ്രമുഖ പൊതുമേഖലാ ബാങ്കായ കോര്‍പ്പറേഷന്‍ ബാങ്ക് കല്‍പ്പറ്റ ശാഖയുടെ മൂന്നാമത്തെ എ.ടി.എം കൗണ്ടര്‍ അനന്തവീര തിയേറ്ററിന് എതിര്‍വശം കെ.പി. കോംപ്ലക്‌സില്‍ പ്രവര്‍ത്തനമാരംഭിച്ചു. കല്‍പ്പറ്റ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സനിത ജഗദീഷ് എ.ടി.എം…
കരകൗശല വസ്തുക്കളുടെ പ്രദര്‍ശനം
വാളേരി ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാരംഗം കലാസാഹിത്യവേദിയുടെയും സോഷ്യല്‍ സയന്‍സ് ക്ലബിന്റെയും ആഭിമുഖ്യത്തില്‍. നാരായം 2018 എന്ന പേരില്‍ പുരാവസ്തു, നാണയങ്ങള്‍, കറന്‍സികള്‍, കരകൗശല ഉല്‍പന്നങ്ങള്‍ എന്നിവയുടെ പ്രദര്‍ശനം കേരള…
അഴിമതിക്കെതിരെ ബോധവല്‍ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു
അഴിമതി വിമുക്ത ഇന്ത്യ എന്ന സന്ദേശമുയര്‍ത്തി ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനി കല്‍പ്പറ്റ ഡിവിഷന്റെ ആഭിമുഖ്യത്തില്‍ അഴിമതിക്കെതിരെയുള്ള ബോധവല്‍ക്കരണ പ്രോഗ്രാം സംഘടിപ്പിച്ചു. കോട്ടനാട് ഗവ.യു.പി സ്‌കൂളില്‍ സംഘടിപ്പിച്ച പരിപാടി വയനാട് വിജിലന്‍സ്…
മരിച്ചെന്ന് കരുതിയ ആള്‍ വീട്ടില്‍ തിരിച്ചെത്തി
മരിച്ചെന്ന് കരുതിയ ആള്‍ വീട്ടില്‍ തിരിച്ചെത്തി. പുല്‍പ്പള്ളി ആടിക്കൊല്ലി തേക്കനാം കുന്നേല്‍ സജിയാണ് തിരിച്ചെത്തിയത്. സജിയുടെ മൃതദേഹമാണെന്നു കരുതി മറ്റൊരു മൃതദേഹം വീട്ടുകാര്‍ സംസ്‌കരിച്ചിരുന്നു. എച്ച്.ഡി കോട്ടയിലെ ഒരു കൃഷിയിടത്തില്‍ ജോലിക്ക്…
കിക്കോഫ് : സ്‌കൂള്‍ തല യോഗം ചേര്‍ന്നു
കായിക വകുപ്പ് പനമരം ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂളിന് അനുവദിച്ച ഫുട്‌ബോള്‍ പരിശീലന കേന്ദ്രം ആരംഭിക്കുന്നതിന് സ്‌കൂള്‍ തല കമ്മിറ്റി യോഗം ചേര്‍ന്നു. ഒ.ആര്‍ കേളു എം.എല്‍.എ ചെയര്‍മാനായ പരിശീലന കേന്ദ്രത്തിന്റെ സ്‌കൂള്‍ തല കമ്മിറ്റിയാണ് പദ്ധതിയെ…
പരിശീലനം നടത്തി
പനമരം ഗ്രാമപഞ്ചായത്തിലെ ഹരിതകര്‍മ്മസേനാംഗങ്ങള്‍ക്കുള്ള പരിശീലന പരിപാടി പനമരം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി മോഹനന്‍ ഉദ്ഘാടനം ചെയ്തു. ഹരിതകേരളമിഷന്‍ പഞ്ചായത്ത് തല കോ ഓര്‍ഡിനനേറ്റര്‍ കുഞ്ഞികൃഷ്ണന്‍ ക്ലാസെടുത്തു. ആരോഗ്യ വിദ്യാഭ്യാസ…
രൂക്ഷമായ പൊടിശല്യം മാസ്‌ക്കുകള്‍ വിതരണം ചെയ്തു
തരുവണ നിരവില്‍പുഴ റോഡിലെ രൂക്ഷമായ പൊടിശല്യം. മാസ്‌ക്കുകള്‍ വിതരണം ചെയ്ത് യുവാക്കള്‍. കിണറ്റിങ്ങല്‍ സിറ്റിസണ്‍ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്, അക്ഷര ഗ്രന്ഥാലയം പ്രവര്‍ത്തകരാണ് മാസ്‌കുകള്‍ വിതരണം ചെയ്തത്. കേരളപ്പിറവി ദിനത്തില്‍ റോഡിന്റെ…
ഗ്രോബാഗ് പദ്ധതിക്ക് തുടക്കമായി
കൃഷിഭൂമിയില്ലാത്തവര്‍ക്ക് പച്ചക്കറി കൃഷിക്കായി ഗ്രോബാഗ് പദ്ധതിക്ക് തുടക്കമായി.സംസ്ഥാന കൃഷിവകുപ്പിന്റെ പച്ചക്കറി വികസനപദ്ധതി പ്രകാരമാണ് ഗ്രോബാഗ് വിതരണം ബ്ലോക്ക് അടിസ്ഥാനത്തില്‍ നടത്തുന്നത്. കൃഷി ചെയ്യാന്‍ ഭൂമിയില്ലാത്തവര്‍ക്ക് വീടിന്റെ…