പരിശീലനം നടത്തി
പനമരം ഗ്രാമപഞ്ചായത്തിലെ ഹരിതകര്‍മ്മസേനാംഗങ്ങള്‍ക്കുള്ള പരിശീലന പരിപാടി പനമരം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി മോഹനന്‍ ഉദ്ഘാടനം ചെയ്തു. ഹരിതകേരളമിഷന്‍ പഞ്ചായത്ത് തല കോ ഓര്‍ഡിനനേറ്റര്‍ കുഞ്ഞികൃഷ്ണന്‍ ക്ലാസെടുത്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബിന്ദു രാജന്‍ അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് സെക്രട്ടറി കെ രാധാകൃഷ്ണന്‍, വാര്‍ഡ് മെമ്പര്‍ മാര്‍ട്ടിന്‍ കെ.ജെ, വി ഗിരിജ എന്നിവര്‍ സംസാരിച്ചു.