Sign in
Sign in
Recover your password.
A password will be e-mailed to you.
സംരഭകത്വ ബോധവത്ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു
കല്‍പ്പറ്റ: സെന്റര്‍ ഫോര്‍ യൂത്ത് ഡവലപ്പ്‌മെന്റ് എറണാകുളം നന്ത്യാട്ടുകുന്നം ഖാദി ഗ്രാമോദ്യോഗ് വിദ്യാലയുടെ സഹായത്തോടെ മടക്കിമല സര്‍വ്വീസ് കോപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തില്‍ വച്ച് സംരഭകത്വ ബോധവത്ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു.…
കരിവള്ളികുന്ന് ഡിവിഷന്‍ തിരഞ്ഞെടുപ്പ് 29 ന്
ബത്തേരി നഗരസഭയിലെ ഒഴിവുള്ള കരിവള്ളികുന്ന് ഡിവിഷനില്‍ തിരഞ്ഞെടുപ്പ് ഈ മാസം 29ന്. ഡിവിഷനിലെ കൗണ്‍സിലര്‍ക്ക് സര്‍ക്കാര്‍ ജോലി ലഭിച്ചതിനെ തുടര്‍ന്ന് രാജി വെച്ച ഒഴിവിലാണ് തിരഞ്ഞെടുപ്പ്. ഫലപ്രഖ്യാപനം 30 ന് രാവിലെ 10 മണിക്ക് നടക്കും.…
ഓട്ടോ ടാക്‌സി തൊഴിലാളികള്‍ പ്രതിഷേധ മാര്‍ച്ച് നടത്തും
ഓട്ടോ ടാക്‌സി നിരക്കുകള്‍ പുതുക്കി നിശ്ചിയക്കാനുള്ള നടപടികള്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് സംയുക്ത ട്രേഡ് യൂണിയന്‍ സമരസമിതിയുടെ നേതൃത്വത്തില്‍ ഓട്ടോ ടാക്‌സി തൊഴിലാളികള്‍ പ്രതിഷേധ സൂചകമായി ഈ മാസം 5ന് ബത്തേരി മിനി സിവില്‍ സ്റ്റേഷനിലേക്ക്…
ലയണ്‍സ് ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ വീടുകള്‍ നിര്‍മ്മിച്ചു നല്‍കും
ലയണ്‍സ് ഇന്റര്‍ നാഷണല്‍ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ പ്രളയ ദുരിതത്തില്‍ പ്പെട്ടവര്‍ക്ക് വീടുകള്‍ നിര്‍മ്മിച്ചു നല്‍കുന്നതിന്റ ഭാഗമായി വയനാട്ടില്‍ 60 വീടുകള്‍ നിര്‍മ്മിച്ചു നല്‍കുമെന്നു ഭാരവാഹികള്‍ ബത്തേരിയില്‍ വാര്‍ത്താ സമ്മേളനത്തില്‍…
ഫലവൃക്ഷതൈകള്‍ വിതരണം ചെയ്തു
കൃഷികല്യാണ്‍ അഭിയാന്‍ രണ്ടാംഘട്ട പരിപാടിയുടെ ഭാഗമായി ബത്തേരി കൃഷിഭവനുകീഴില്‍ വരുന്ന കുപ്പാടിവില്ലേജിലെ കര്‍ഷകര്‍ക്ക് ഫലവൃക്ഷതൈകള്‍ വിതരണം ചെയ്തു.കൃഷി ഭവനില്‍ നടന്ന വിതരണോദ്ഘാടനം മുനിസിപ്പാലിറ്റി ചെയര്‍മാന്‍ ടി.എല്‍.സാബു…
റവന്യൂ ജില്ലാ ശാസ്ത്രമേള സ്വാഗത സംഘം രൂപീകരിച്ചു
വയനാട് റവന്യൂ ജില്ലാ ശാസ്ത്രമേള നവംബര്‍ 12, 13 തീയ്യതികളില്‍ മേപ്പാടി ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടക്കും. മേളയുടെ വിജയത്തിനായി സ്വാഗത സംഘം രൂപീകരിച്ചു. ഇതിനായി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗം കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത്…
അമ്മിണിയമ്മയ്ക്ക് സഹായം രണ്ടാം ഗഡുവിന്റെ ചെക്ക് കൈമാറി
പുല്‍പള്ളി: പ്രമേഹ രോഗത്തെ തുടര്‍ന്ന് ഇരുകാലുകളും മുറിച്ച് മാറ്റി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ മാസങ്ങളായി ചികിത്സയില്‍ കഴിയുന്ന അമ്മിണിയമ്മയ്ക്ക് പുല്‍പള്ളി പഞ്ചായത്തിന്റെയും കെ.എസ്.കെ.റ്റി.യുവിന്റെയും നേതൃത്വത്തില്‍ ചികിത്സയ്ക്കും…
പച്ചക്കറി വികസന പദ്ധതി ഉദ്ഘാടനം ചെയ്തു
തവിഞ്ഞാല്‍ കൃഷിഭവന്‍ 2018-2019 പച്ചക്കറി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആലാറ്റില്‍ നിര്‍മ്മലഗിരി എല്‍ പി സ്‌കൂളിന് അനുവദിച്ച പദ്ധതിയുടെ ഉദ്ഘാടനം തവിഞ്ഞാല്‍ പഞ്ചായത്ത് വികസന കാര്യക്ഷേമ ചെയര്‍മാന്‍ ബാബു ഷജില്‍കുമാര്‍ നിര്‍വ്വഹിച്ചു.…
കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു
കാപ്പിസെറ്റ് മുതലി മാരന്‍ കോളനിയില്‍ ശുദ്ധജല വിതരണത്തിനായി പൈപ്പ് ലൈന്‍ ദീര്‍ഘിപ്പിക്കുന്നതിനായി കോര്‍പസ് ഫണ്ട് 2017-18 പദ്ധതിയില്‍ ഏഴു ലക്ഷത്തി എഴുപതിനായിരം രൂപ ചിലവില്‍ പട്ടികവര്‍ഗ വികസന വകുപ്പിന്റെയും കേരളാ വാട്ടര്‍ അതോറിറ്റിയുടെയും…
സേവന പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നാളെ
മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്സ് വാര്‍ഷികം:
മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്സ് ഇരുപത്തിയഞ്ചാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ചുള്ള സേവന പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നാളെ വൈകുന്നേരം അഞ്ച് മണിക്ക് ബത്തേരി ഷോറൂമില്‍ നടക്കും. ഐ.സി. ബാലകൃഷ്ണന്‍…