ഫലവൃക്ഷതൈകള്‍ വിതരണം ചെയ്തു

0

കൃഷികല്യാണ്‍ അഭിയാന്‍ രണ്ടാംഘട്ട പരിപാടിയുടെ ഭാഗമായി ബത്തേരി കൃഷിഭവനുകീഴില്‍ വരുന്ന കുപ്പാടിവില്ലേജിലെ കര്‍ഷകര്‍ക്ക് ഫലവൃക്ഷതൈകള്‍ വിതരണം ചെയ്തു.കൃഷി ഭവനില്‍ നടന്ന വിതരണോദ്ഘാടനം മുനിസിപ്പാലിറ്റി ചെയര്‍മാന്‍ ടി.എല്‍.സാബു നിര്‍വ്വഹിച്ചു.ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ ജിഷാ ഷാജി അധ്യക്ഷയായിരുന്നു..ഒരു കര്‍ഷകന് പത്തിനം ഫലവൃക്ഷതൈകളാണ് വിതരണം ചെയ്തത്.

Leave A Reply

Your email address will not be published.

error: Content is protected !!