കെട്ടികിടക്കുന്ന ഫയലുകള്‍ തീര്‍പ്പാക്കാന്‍ ഊര്‍ജിത നടപടികളുമായി റവന്യു വകുപ്പ്

0

സെക്രട്ടറിയേറ്റില്‍ നിന്നും വില്ലേജ് ഓഫിസുകള്‍ വരെയുള്ള കെട്ടിക്കിടക്കുന്ന മുഴുവന്‍ ഫയലുകളും തീര്‍പ്പാക്കാന്‍ അദാലത്തുകള്‍ ആരംഭിക്കുന്നു. ഈ മാസം 22 ന് തിരുവനന്തപുരത്ത് റവന്യു ചീഫ് സെക്രട്ടറിയുടെ ഓഫിസ് മുതല്‍ ഫയലുകള്‍ തീര്‍പ്പാക്കി തുടക്കമിടുമെന്ന് റവന്യുമന്ത്രി കെ രാജന്‍. റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍ ആദ്യമായാണ് ജില്ലയില്‍ എത്തുന്നത്. ജില്ലാ കലക്ടറും വിവിധ വകുപ്പുതല ഉദ്യോഗസ്ഥരുമായി ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

Leave A Reply

Your email address will not be published.

error: Content is protected !!