വയനാട് റവന്യൂ ജില്ലാ ശാസ്ത്രമേള നവംബര്‍ 12, 13 തീയ്യതികളില്‍ മേപ്പാടി ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടക്കും. മേളയുടെ വിജയത്തിനായി സ്വാഗത സംഘം രൂപീകരിച്ചു. ഇതിനായി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗം കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഉഷാ തമ്പി ഉദ്ഘാടനം ചെയ്തു.അനില തോമസ് അദ്ധ്യക്ഷത വഹിച്ചു. ചന്ദ്രശേഖരന്‍ തമ്പി, സൂസണ്‍ റൊസാരിയോ, ജോര്‍ജ് എം. മാമന്‍, പി.കെ. മുഹമ്മദ് ബഷീര്‍, കെ. പ്രഭാകരന്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് നസീമ ചെയര്‍മാനും വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ കെ. പ്രഭാകരന്‍ ജനറല്‍ കണ്‍വീനറുമായി 51 അംഗ ജനറല്‍ കമ്മിറ്റിയേയും യോഗം തിരഞ്ഞെടുത്തു.
Sign in
Sign in
Recover your password.
A password will be e-mailed to you.