Sign in
Sign in
Recover your password.
A password will be e-mailed to you.
ലക്ഷങ്ങള്‍ മുടക്കി നിര്‍മ്മിച്ച കോണ്‍ക്രീറ്റ് നടപ്പാലം ഭീഷണിയില്‍
നൂല്‍പ്പുഴ പഞ്ചായത്തിലെ വള്ളുവാടി തോട് കടുന്നുപോകുന്ന ആനപന്തിഭാഗത്ത് തോടിനുകുറുകെ നിര്‍മ്മിച്ച കോണ്‍ക്രീറ്റ് നടപ്പാലമാണ് അപകടാവസ്ഥ യിലായിരിക്കുന്നത്. പ്രദേശവാസികളുടെ നിരന്തര ആവശ്യ പ്രകാരമാണ് ലക്ഷങ്ങള്‍ മുടക്കി തോടിനു കുറുകെ പാലം…
ക്ലാസ്സ് സംഘടിപ്പിച്ചു
ബത്തേരി പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തില്‍ കേരളപിറവി ദിനത്തോട് അനുബന്ധിച്ച് കേരള നവോത്ഥാന ചരിത്രം ഒരന്വേഷണം എന്ന വിഷയത്തില്‍ ക്ലാസ്സ് സംഘടിപ്പിച്ചു. ലൈബ്രറി ഹാളില്‍ നടന്ന പരിപാടി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.കെ സത്താര്‍…
രക്തദാന-രക്തഗ്രൂപ്പ് നിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു
ജാക്കോബൈറ്റ് സിറിയന്‍ ഓര്‍ത്തോഡോക്‌സ് യൂത്ത് അസോസിയേഷന്‍ കൊളഗപ്പാറ യൂണിറ്റ് എവര്‍ഗ്രീന്‍,സര്‍ഗവേദി ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബുകളുടെ സഹകരണത്തോടെ സൗജന്യ രക്തദാന-രക്തഗ്രൂപ്പ് നിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു. കൊളഗപ്പാറ മലങ്കര…
കലക്ടറേറ്റിനുമുന്നില്‍ ഉപവാസ സമരം നടത്തും
ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ വിശ്വാസികളെ അവഹേളിച്ചും അടിച്ചമര്‍ത്തിയും ഹിന്ദുവിരുദ്ധ നിലപാട് സ്വീകരിക്കുകയാണെന്ന് ആരോപിച്ച് അന്താരാഷ്ട്ര ഹിന്ദുപരിഷത്തിന്റെ നേതൃത്വത്തില്‍ ഈ മാസം അഞ്ചിന് രാവിലെ 10 മണിമുതല്‍ വൈകിട്ട് നാലുമണിവരെ…
ഒറ്റമുറിക്കൂരയില്‍ ദുരിതജീവിതം നയിച്ച് നാലംഗ കുടുംബം
നനഞ്ഞൊലിക്കുന്ന ഒറ്റമുറിക്കൂരയില്‍ ദുരിത ജീവിതം നയിച്ച് നാലംഗ കുടുംബം. നൂല്‍പ്പുഴ പഞ്ചായത്തിലെ വള്ളുവാടി ആനപന്തി കോളനിയിലെ മണി, ഭാര്യ വസന്ത, മക്കളായ നന്ദന, മനു എന്നിവരടങ്ങുന്ന നാലംഗ കുടുംബമാണ് പ്ലാസ്റ്റിക് മേഞ്ഞ ഒറ്റമുറിക്കൂരയില്‍ ദുരിത…
ചെസ്സ് ടൂര്‍ണമെന്റ് നവംബര്‍ 6 ന്
കല്‍പ്പറ്റ: കൊച്ചുതറയില്‍ സഖാവ് ടി. കേശവന്‍ സ്മാരക എവര്‍ റോളിംഗ് ട്രോഫിക്ക് വേണ്ടി നടത്തപ്പെടുന്ന രണ്ടാമത് വയനാട് ജില്ലാ സീനിയര്‍ ജൂനിയര്‍ ചെസ്സ് ടൂര്‍ണമെന്റ് 2018 നവംബര്‍ 6 ന് ചൊവ്വാഴ്ച ബത്തേരി എല്‍.ഐ.സി ഹാളില്‍ നടക്കുമെന്ന് ഭാരവാഹികള്‍…
നാഷണല്‍ ഐ.സി.റ്റി അവാര്‍ഡ് മധു മാസ്റ്റര്‍ക്ക്
പുല്‍പള്ളി: നാഷണല്‍ ഐ.സി.റ്റി (ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്പ്യൂട്ടര്‍ ടെക്നോളജി )അവാര്‍ഡ് കബനിഗിരി നിര്‍മ്മല ഹൈസ്‌കൂളിലെ അധ്യാപകനായ കുറുവച്ചാട്ട് മധു മാസ്റ്റര്‍ക്ക് ലഭിച്ചു. സംസ്ഥാനത്ത് നിന്ന് മൂന്ന് പേര്‍ക്കാണ് അവാര്‍ഡ് ലഭിച്ചത്. മെയ്…
എന്‍.എസ്.എസ് വിദ്യാര്‍ത്ഥികളുടെ കൈതാങ്ങ്
പ്രളയബാധിതര്‍ക്ക് എന്‍.എസ്.എസ്. വിദ്യാര്‍ത്ഥികളുടെ കൈതാങ്ങ്. മാനന്തവാടി വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്‍.എസ്.എസ്. വളണ്ടിയര്‍മാരാണ് പ്രളയബാധിതര്‍ക്ക് കോഴി കുഞ്ഞുങ്ങളെ വിതരണം ചെയ്തത്. ചടങ്ങിന് ഹയര്‍ സെക്കണ്ടറി ഡയറക്ടര്‍ പ്രൊഫസര്‍…
വാഹന പ്രചരണ ജാഥയ്ക്ക് സ്വീകരണം നല്‍കി
വൈത്തിരി താലൂക്ക് ലൈബ്രറി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച വാഹന പ്രചരണ ജാഥയ്ക്ക് മേപ്പാടിയില്‍ സ്വീകരണം നല്‍കി. കേരളാ സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിക്കുന്ന ജാഗ്രത സാംസ്‌കാരിക ജാഥയുടെ ഭാഗമായുള്ള ജാഥയാണ് മേപ്പാടിയില്‍…
മാനന്തവാടി ഇന്റര്‍ലോക്ക് നിര്‍മ്മാണത്തില്‍ അപാകത പ്രതിഷേധവുമായി കോണ്‍ഗ്രസ്
മാനന്തവാടി ഏറെ പ്രതിഷേധത്തിനൊടുവില്‍ പുന:ര്‍ നിര്‍മ്മാണം ആരംഭിച്ച മാനന്തവാടി എല്‍.എഫ് സ്‌കൂള്‍ ജംഗ്ഷനില്‍ ഇന്റര്‍ലോക്ക് പതിക്കുന്ന റോഡ് രണ്ട് ആഴ്ച്ചക്കുള്ളില്‍ തന്നെ തകരാനുണ്ടായ സാഹചര്യം പരിശോധിച്ച് അവശ്യമായ നടപടി സ്വീകരിക്കണമെന്ന്…