മണ്‍തിട്ടയിടിഞ്ഞ്  തൊഴിലാളി  മണ്ണിനടിയില്‍പ്പെട്ടു

0

 

തോമാട്ടുച്ചാല്‍ കാട്ടികൊല്ലി നെടുമുള്ളിയില്‍ വീടിന്റെ പരിസരത്തെ മണ്‍തിട്ടയിടിഞ്ഞ് തൊഴിലാളി മണ്ണിനടിയില്‍പ്പെട്ടു. കോളിയാടി നായ്ക്ക പാടി കോളനിയിലെ ബാബുവാണ് മണ്ണിനടിയില്‍പ്പെട്ടതായാണ് വിവരം. പോലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി തിരച്ചില്‍ നടത്തുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!