രക്തദാന-രക്തഗ്രൂപ്പ് നിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു

0

ജാക്കോബൈറ്റ് സിറിയന്‍ ഓര്‍ത്തോഡോക്‌സ് യൂത്ത് അസോസിയേഷന്‍ കൊളഗപ്പാറ യൂണിറ്റ് എവര്‍ഗ്രീന്‍,സര്‍ഗവേദി ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബുകളുടെ സഹകരണത്തോടെ സൗജന്യ രക്തദാന-രക്തഗ്രൂപ്പ് നിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു. കൊളഗപ്പാറ മലങ്കര ആര്‍ക്കേഡില്‍ നടന്ന പരിപാടി മീനങ്ങാടി പഞ്ചായത്ത് പ്രസിഡണ്ട് ബീന വിജയന്‍ ഉദ്ഘാടനം ചെയ്തു.ഫാ.അബ്രഹാം വല്ലത്തുങ്കരി അധ്യക്ഷനായിരുന്നു. എം.എം.അനീഷ്, ടി.പി.ഷാജി, ഷാഹുല്‍ ഹമീദ് തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!