Sign in
Sign in
Recover your password.
A password will be e-mailed to you.
വയനാട് എനിക്ക് പ്രിയപ്പെട്ട ഇടം റോമ
പുല്‍പള്ളി: സിനിമാ രംഗത്ത് തനിക്ക് ഭാഗ്യങ്ങള്‍ നല്‍കിയ സ്ഥലമാണ് വയനാടെന്ന് ചലച്ചിത്ര താരം റോമ. വയനാട്ടില്‍ ചിത്രീകരിച്ച തന്റെ സിനിമകളും ആല്‍ബങ്ങളും വന്‍ വിജയങ്ങളായിരുന്നെന്നും അതിനാല്‍ ഒരിക്കലും വയനാടിനെ മറക്കാനാവില്ലെന്നും റോമ പറഞ്ഞു.…
പോലീസ് സ്റ്റേഷന്‍ ഉപരോധിക്കുന്നു.
ശബരിമല സംരക്ഷണ ആചാരസമിതിയുടെ നേതൃത്വത്തില്‍ പുല്‍പ്പളളി പോലീസ് സ്റ്റേഷന്‍ ഉപരോധിക്കുന്നു.ശബരിമലയില്‍ നാമജപ പ്രതിഷേധം നടത്തിയ അയ്യപ്പന്മാരെ അറസ്റ്റു ചെയ്തതിലും ഭക്തര്‍ക്ക് ക്ഷേത്രത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളിലും പ്രതിഷേധിച്ചാണ്…
സഹപാഠിക്ക് പ്രകാശമെത്തിച്ച് എന്‍.എസ്.എസ് വിദ്യാര്‍ത്ഥികള്‍
സഹപാഠിയുടെ കോളനിയില്‍ എല്‍.ഇ.ഡി പ്രകാശം എത്തിച്ച് ബത്തേരി സര്‍വ്വജന ഹയര്‍സെക്കണ്ടറി സ്‌കൂള്‍ എന്‍.എസ്.എസ് വിദ്യാര്‍ത്ഥികള്‍. ബത്തേരി സര്‍വ്വജന സ്‌കൂളിലെ വിദ്യാര്‍ത്ഥിയും എന്‍.എസ്.എസ് വാളണ്ടിയറുമായ നന്ദുകൃഷ്ണയുടെ കോളനിയായ കൈപ്പഞ്ചേരി…
പുത്തരി ഉത്സവം ആഘോഷിച്ചു
എടവക അമ്പലവയല്‍ പൊടിക്കളം കുരുമ്പ ഭഗവതി ക്ഷേത്രത്തില്‍ വിപുലമായ പരിപാടികളോടെ പുത്തരി ഉത്സവം ആഘോഷിച്ചു. പൊടിക്കളം ചെറിയ മൂപ്പന്‍ അമന്‍ ബാബു കൊണ്ട് വന്ന നെല്‍ക്കതിര്‍ ക്ഷേത്രം മേല്‍ശാന്തി വടക്കേകോറമംഗലം കൃഷ്ണന്‍ നമ്പൂതിരി ഏറ്റു വാങ്ങി…
യാത്രയയപ്പ് നല്‍കി
പ്രമോഷനായി സ്ഥലം മാറി പോകുന്ന മാനന്തവാടി കോടതിയിലെ എ.പി.പി സുലോചനക്ക് മാനന്തവാടി ബാര്‍ അസോസിയേഷന്‍ യാത്രയയപ്പ് നല്‍കി. ചടങ്ങില്‍ അഡ്വ. കെ.എസ് രാജന്‍ എന്‍ഡോവ്‌മെന്റ് വിതരണവും നടത്തി. തോണിച്ചാല്‍ അഭിരാമി റിസോര്‍ട്ടില്‍ നടന്ന ചടങ്ങ് അഡീഷണല്‍…
ഗ്യാസ് ലോറി മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്ക്
മാനന്തവാടിയില്‍ നിന്ന് കര്‍ണ്ണാടകയിലേക്ക് റീഫില്ല് ചെയ്യാനുള്ള ഗ്യാസ് സിലിണ്ടറുമായി പോകുകയായിരുന്ന കെഎല്‍ 9 എജെ 3323 ലൈലന്റ് വാഹനമാണ് ബാവലി കക്കേരിക്കടുത്ത് അപകടത്തില്‍പെട്ടത്. ഡ്രൈവറെ മാനന്തവാടി ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
പബ്ലിസിറ്റി ക്യാമ്പയിനും ധനസഹായ വിതരണവും നടത്തി
മാനന്തവാടി: പ്രളയത്താല്‍ കാര്‍ഷിക മേഖലയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ നഷ്ടപ്പെട്ട പാടശേഖര സമിതികള്‍ക്ക് സൗകര്യങ്ങള്‍ പുനരുദ്ധരിച്ചതിന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഓഫീസേഴ്സ് അസോസിയേഷന്റെ ധനസഹായം. പദ്ധതിയുടെ ജില്ലാ തല ഉദ്ഘാടനം കഴുക്കോട്ടൂര്‍…
പരിശീലന പരിപാടി സംഘടിപ്പിച്ചു
സത്യസായി സേവാസംഘടനയുടെ നേതൃത്വത്തില്‍ ബത്തേരി സര്‍വ്വജന ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ എന്‍.എസ്.എസ് വിദ്യാര്‍ത്ഥികള്‍ക്കായി ദുരന്തനിവാരണ മാര്‍ഗങ്ങളെ കുറിച്ച് പരിശീലന പരിപാടി സംഘടിപ്പിച്ചു. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിശീലന…
സൈ്വപ്പിംഗ് മെഷീന്‍ സ്ഥാപിച്ചു
ഡി.ടി.പി.സി യുടെ കീഴിലുള്ള വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ ടിക്കറ്റിംഗ് ഡിജിറ്റല്‍ വല്‍കരണത്തിന്റെ ഭാഗമായി എല്ലാ സെന്ററുകളിലും പോയിന്റ് ഓഫ് സെയില്‍സ് (സൈ്വപ്പിംഗ് മെഷീന്‍) സ്ഥാപിച്ചു. കുറുവാ ദ്വീപ് ഡി.എം.സിയില്‍ സ്ഥാപിച്ച സൈ്വപ്പിംഗ്…
ജലസേചന പദ്ധതി ഉദ്ഘാടനം ചെയ്തു
പുതുശ്ശേരി വാഴത്താറ്റ് ജലസേചന പദ്ധതി ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ മെമ്പര്‍ ടി ഉഷാകുമാരി നിര്‍വ്വഹിച്ചു. ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് മൂന്നു പഞ്ചായത്തിലെ നൂറുകണക്കിന് കര്‍ഷകര്‍ക്ക് കൃഷിയിറക്കാന്‍ സാധിക്കുന്ന പദ്ധതിയാണ് ഉദ്ഘാടനം…