ശബരിമല സംരക്ഷണ ആചാരസമിതിയുടെ നേതൃത്വത്തില്‍ പുല്‍പ്പളളി പോലീസ് സ്റ്റേഷന്‍ ഉപരോധിക്കുന്നു.ശബരിമലയില്‍ നാമജപ പ്രതിഷേധം നടത്തിയ അയ്യപ്പന്മാരെ അറസ്റ്റു ചെയ്തതിലും ഭക്തര്‍ക്ക് ക്ഷേത്രത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളിലും പ്രതിഷേധിച്ചാണ് ഉപരോധം.ഷാജിദാസ്,സന്തോഷ്,സിജേഷ്,ഉദയന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പോലീസ് സ്റ്റേഷന്‍ ഉപരോധിക്കുന്നത്.
Sign in
Sign in
Recover your password.
A password will be e-mailed to you.