തൂക്കുപാലം അപകടാവസ്ഥയില്‍

പനമരം മാതോത്ത് പൊയിലിലെ തൂക്കുപാലം അപകടാവസ്ഥയില്‍. ജീവന്‍ പണയം വെച്ച് വേണം ഇതിലൂടെ യാത്ര ചെയ്യാന്‍. അഞ്ച് വര്‍ഷം മുമ്പ് നിര്‍മ്മിച്ച പാലം യഥാസമയം അറ്റകുറ്റപണികള്‍ നടത്താത്തതാണ് അപകടാവസ്ഥയില്‍ ആവാന്‍ കാരണം. ഇതിനെതിരെ പ്രതിഷേധവും…

പുരസ്‌ക്കാര നിറവില്‍ തരിയോട് ജി.എല്‍.പി സ്‌കൂള്‍

കാവുംമന്ദം: പരിസ്ഥിതി രംഗത്തെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്കുള്ള മാതൃഭൂമി സീഡ് പദ്ധതിയിലെ ഹരിത മുകുളം അവാര്‍ഡ് തരിയോട് ജി.എല്‍.പി സ്‌കൂളിന് ലഭിച്ചു. മീനങ്ങാടി ഗവ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ സിനിമാ താരം സുധീഷില്‍ നിന്നും…

ഹൃദയാഘാതം; വയനാട് സ്വദേശി റിയാദില്‍ നിര്യാതനായി

ബത്തേരി: ഹൃദയാഘാതത്താല്‍ വയനാട് സ്വദേശി റിയാദില്‍ മരിച്ചു. ബത്തേരി അമ്മായിപാലം സ്വദേശിയും നെന്മേനി പഞ്ചായത്ത് മെമ്പര്‍ പി.കെ. സത്താറിന്റെ സഹോദരനുമായ പാലുള്ളകണ്ടില്‍ പി.കെ സുബൈര്‍ (41) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെയോടെയാണ് സംഭവം.…

മൗനജാഥയും അനുസ്മരണയോഗവും സംഘടിപ്പിച്ചു

എം.ഐ ഷാനവാസ് എം.പിയുടെ നിര്യാണത്തില്‍ വെള്ളമുണ്ട മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ സര്‍വ്വകക്ഷി മൗനജാഥയും അനുസ്മരണയോഗവും സംഘടിപ്പിച്ചു. വെള്ളമുണ്ട എട്ടേനാലില്‍ നടത്തിയ അനുസ്മരണ യോഗത്തില്‍ പഞ്ചായത്ത് പ്രസിഡണ്ട് പി തങ്കമണി…

കരാറുകാരനെ ഒഴിവാക്കണം യു.ഡി.എഫ്

മാനന്തവാടി പാണ്ടിക്കടവ്, കല്ലോടി കണ്ടത്ത്‌വയല്‍ റോഡിന്റെ രണ്ടാം ഘട്ട പ്രവൃത്തി ഏറ്റെടുക്കാനിരിക്കുന്ന കരാറുകാരനെ കരാര്‍ എഗ്രിമെന്റ് ചെയ്യുന്നതില്‍ നിന്നും മാനന്തവാടി എം.എല്‍.എ ഒ.ആര്‍ കേളു ഇടപ്പെട്ട് ഒഴിവാക്കണമെന്ന് എടവക മണ്ഡലം യു.ഡി.എഫ്…

സര്‍ഫാസി നിയമത്തിനെതിരെ ഹരിതസേന മാര്‍ച്ചും ധര്‍ണ്ണയും നടത്തി

സര്‍ഫാസി നിയമത്തിനെതിരെ ഹരിതസേന മാനന്തവാടി ജില്ലാ ബാങ്കിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. ധര്‍ണ്ണ സംസ്ഥാന പ്രസിഡണ്ട് വി.ടി പ്രതീപ് കുമാര്‍ ഉദ്ഘാടനം ചെയ്തു. എം. സുരേന്ദ്രന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ജോസ് പുന്നയ്ക്കല്‍, ജോസ് പാലയാണ,…

വയനാട്ടുകാര്‍ക്കായി കോഴിക്കോട് കൃപാലയം ഒരുങ്ങുന്നു

ആതുരശുശ്രൂഷാരംഗത്ത് ആശ്വാസത്തിന്റെ അഭയ കേന്ദ്രമെന്ന് നിലയിലാണ് യാക്കോബായ സുറിയാനിസഭ കോഴിക്കോട് ഭദ്രാസനത്തിന്റെ നേതൃത്വത്തില്‍ കൃപാലയം എന്ന ഗൈഡന്‍സ് സെന്റര്‍ ആംഭിക്കുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും മറ്റ് ചികിത്സാ…

പഴശ്ശിരാജാ കോളേജ് ചരിത്ര വിഭാഗം പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം നവംബര്‍ 30-ന്

പുല്‍പള്ളി: പഴശ്ശിരാജാ കോളേജ് ചരിത്ര വിഭാഗത്തിന്റെ രജത ജൂബിലി ആഘോഷത്തിന്റെ ഭാഗമായി പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം നവംബര്‍ 30-ന് നടത്തും. 1993 മുതല്‍ 2018 വരെയുള്ള ഹിസ്റ്ററി ബാച്ചുകളിലെ വിദ്യാര്‍ഥികളെ ഉള്‍പ്പെടുത്തിയാണ് കൂട്ടായ്മ…

ഗജ ദുരിതബാധിതര്‍ക്ക് കൈത്താങ്ങായി ജില്ലാ ഭരണകൂടം

തമിഴ്നാട്ടില്‍ നാശം വിതച്ച ഗജ ചുഴലിക്കാറ്റിനെ തുടര്‍ന്ന് ദുരിതത്തിലായവര്‍ക്ക് ജില്ലാ ഭരണകൂടത്തിന്റെ കൈത്താങ്ങ്. അരി, ബിസ്‌ക്കറ്റ്, പരിപ്പ്, വസ്ത്രങ്ങള്‍, ചെരിപ്പ്, നാപ്കിന്‍, സ്റ്റൗ, പുതപ്പ്, താര്‍പോളിന്‍ ഷീറ്റ് തുടങ്ങിയ…

കല്‍പ്പറ്റ റസ്റ്റ് ഹൗസ് മന്ത്രി ജി. സുധാകരന്‍ ഉദ്ഘാടനം ചെയ്തു

നവീകരണം പൂര്‍ത്തിയായ കല്‍പ്പറ്റ റസ്റ്റ് ഹൗസ് പൊതുമരാമത്ത് - രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി ജി. സുധാകരന്‍ ഉദ്ഘാടനം ചെയ്തു. കല്‍പ്പറ്റയില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഏക വിശ്രമ മന്ദിരമാണ് ജില്ലാ പൊലീസ് ആസ്ഥാനത്തിനു സമീപം സ്ഥിതി ചെയ്യുന്ന…
error: Content is protected !!