വയനാട്ടുകാര്‍ക്കായി കോഴിക്കോട് കൃപാലയം ഒരുങ്ങുന്നു

0

ആതുരശുശ്രൂഷാരംഗത്ത് ആശ്വാസത്തിന്റെ അഭയ കേന്ദ്രമെന്ന് നിലയിലാണ് യാക്കോബായ സുറിയാനിസഭ കോഴിക്കോട് ഭദ്രാസനത്തിന്റെ നേതൃത്വത്തില്‍ കൃപാലയം എന്ന ഗൈഡന്‍സ് സെന്റര്‍ ആംഭിക്കുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും മറ്റ് ചികിത്സാ കേന്ദ്രങ്ങളിലുമെത്തുന്ന രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും താമസിക്കാനും വേണ്ടസഹായം നല്‍കാനുമാണ് ഈ കേന്ദ്രം. സൗജന്യ താമസം ആശുപത്രി സന്ദര്‍ശനം ചികിത്സാ നിര്‍ദേശങ്ങള്‍ സാന്ത്വന ചികിത്സാ രക്തദാന ക്രമീകരണം എന്നിവയാണ് ഇവിടുത്തെ സേവനങ്ങള്‍. ഫാദര്‍ ഷിബു കുറ്റിപറിച്ചേലാണ് അഭയ കേന്ദ്രത്തിന് നേതൃത്വം നല്‍കുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!