ഭിന്നശേഷിക്കാരുടെ സംസ്ഥാന അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു
സര്‍ക്കാര്‍, സ്വകാര്യമേഖല, പൊതുമേഖലയില്‍ ജോലി ചെയ്യുന്ന മികച്ച ഭിന്നശേഷിക്കാരായ ജീവനക്കാര്‍ക്കും ഭിന്നശേഷിക്കാര്‍ക്ക് തൊഴില്‍ നല്‍കുന്ന തൊഴില്‍ദായകരായ സ്ഥാപനങ്ങള്‍ക്കും ഭിന്നശേഷിക്കാരുടെ ക്ഷേമ രംഗത്ത് മികച്ച സേവനം കാഴ്ചവെക്കുന്ന സ്ഥാപനങ്ങള്‍ക്കുമുള്ള 2020 വര്‍ഷത്തെ സംസ്ഥാന അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു.
അവസാന തീയതി ഒക്ടോബര്‍ 31. അപേക്ഷ ഫോറം ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ ലഭിക്കും. ഫോണ്‍ 04936 205307. ഇമെയില്‍ [email protected].