Sign in
Sign in
Recover your password.
A password will be e-mailed to you.
തോമസ് വധം നാലാം പ്രതി റിമാന്റില്‍
മാനന്തവാടി: കാട്ടാന ചവട്ടിക്കൊന്നെന്ന് പ്രചരിപ്പിച്ച് തോല്‍പ്പെട്ടി അരണപ്പാറയിലെ ജീപ്പ് ഡ്രൈവര്‍ വാകേരി തോമസിന്റെ (ഷിമി 28) കൊലപാതക കേസിലെ നാലാം പ്രതി അരണപ്പാറ ചേലക്കോടന്‍ ഷാഹുല്‍ ഹമീദ് (37) നെയാണ് തിരുനെല്ലി പോലീസ് അറസ്റ്റ് ചെയ്തത്.…
വികസനസെമിനാര്‍ സംഘടിപ്പിച്ചു
ബത്തേരി നഗരസഭ 2019-20 വര്‍ഷത്തെ പദ്ധതി ആവിഷ്‌ക്കരണത്തിന്റെ മുന്നോടിയായി വികസനസെമിനാര്‍ സംഘടിപ്പിച്ചു. ടൗണ്‍ ഹാളില്‍ നടന്ന സെമിനാര്‍ ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് കെ.ബി. നസീമ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍മാന്‍ ടി.എല്‍.സാബു അധ്യക്ഷനായിരുന്നു.…
അനൂട്ടി ആത്മഹത്യ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തും ഉമ്മന്‍ചാണ്ടി
സി.പി.എം.നേതാവ് ഭരിച്ചിരുന്ന തവിഞ്ഞാല്‍ സര്‍വ്വീസ് സഹകരണ ബാങ്കിലെ ജീവനക്കാരന്‍ അനില്‍ കുമാര്‍ എന്ന അനൂട്ടി ആത്മഹത്യ ചെയ്ത സംഭവത്തിലെ അന്വേഷണ വീഴ്ച മുഖ്യമന്ത്രിയുടെയും ഡി.ജി.പി.യുടെയും ശ്രദ്ധയില്‍പ്പെടുത്തുമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍…
ദുരന്തനിവാരണം; ദേശീയസെമിനാര്‍ സംഘടിപ്പിച്ചു
ബത്തേരി ഡോണ്‍ബോസ്‌കോ കോളേജ് സോഷ്യല്‍ വര്‍ക്ക് വഭാഗത്തിന്റെ നേതൃത്വത്തില്‍ ദുരന്തനിവാരണം എന്ന വിഷയത്തില്‍ ദേശീയസെമിനാര്‍ സംഘടിപ്പിച്ചു. കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന സെമിനാര്‍ ദേശീയ ദുരന്തനിവാരണ അതോറിറ്റി സ്ഥാപക അംഗം എന്‍.വിനോദ്…
ആദിവാസി യുവാവിനെ കാണാതായതായി പരാതി
കര്‍ണാടകയില്‍ ഇഞ്ചികൃഷിയ്ക്കു പോയ ആദിവാസി യുവാവിനെ കാണാതായതായി പരാതി. മൂപ്പൈനാട് നത്തംകുനി പുല്‍ക്കുന്ന് കോളനിയിലെ ശശി(35)നെയാണ് നവംബര്‍ 26 മുതല്‍ കാണാതായത്. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ മേപ്പാടി പോലീസില്‍…
കുളിര്‍മാവ്കുന്ന് കോളനി റോഡ് ഉദ്ഘാടനം ചെയ്തു
മാനന്തവാടി: വര്‍ഷങ്ങളായുള്ള ഒരു പ്രദേശത്തിന്റെ സ്വപ്നം യാഥാര്‍ത്ഥ്യമായി കുളിര്‍മാവ്കുന്ന് കോളനി റോഡ് ഉദ്ഘാടനം ഒ.ആര്‍ കേളു എം.എല്‍.എ നിര്‍വ്വഹിച്ചു. ആദിവാസി കോളനികളും നിരവധി കുടുംബങ്ങളുടെയും ഏക ആശ്രയമായിരുന്ന റോഡ് വര്‍ഷങ്ങളായി ടാറിംഗ്…
വടക്കനാട് വീണ്ടും സമരത്തിനൊരുങ്ങുന്നു
ബത്തേരി: വടക്കനാട് ഗ്രാമസംരക്ഷണ സമിതി മൂന്നാം ഘട്ട സമരത്തിന് ഒരുങ്ങുന്നു. മുന്‍ സമരങ്ങളില്‍ ഉണ്ടായ ഒത്തുതീര്‍പ്പ് തീരുമാനങ്ങള്‍ അട്ടിമറിക്കുന്ന വയനാട് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ നീക്കത്തില്‍ പ്രതിഷേധിച്ചാണ് സമിതി മൂന്നാം ഘട്ട സമരത്തിന്…
അനാവിശ്യ ഹര്‍ത്താലുകള്‍ ഒഴിവാക്കണം: ഉമ്മന്‍ചാണ്ടി
ഹര്‍ത്താലിനെതിരെ ഉമ്മന്‍ ചാണ്ടി. ജനാധിപത്യപരമായി പ്രതിഷേധിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട് അനാവിശ്യ ഹര്‍ത്താലുകള്‍ ഒഴിവാക്കണമെന്നും മദ്യലോബികള്‍ക്ക് അനുകൂലമായ നിലപാടുകളാണ് ഈ സര്‍ക്കാര്‍ സ്വീകരിച്ചു കൊണ്ടിരിക്കുന്നതെന്നും ഉമ്മന്‍ ചാണ്ടി…
ഉപതിരഞ്ഞെടുപ്പ്: വോട്ടര്‍പട്ടിക പുതുക്കല്‍ നടപടിക്രമങ്ങള്‍ ആരംഭിച്ചു
നെന്മേനി ഗ്രാമപഞ്ചായത്ത് മംഗലം വാര്‍ഡ് ഉപതിരഞ്ഞെടുപ്പിന്റെ ഭാഗമായി വോട്ടര്‍പട്ടിക പുതുക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ ആരംഭിച്ചു. വോട്ടര്‍പട്ടികയുടെ കരട് ഡിസംബര്‍ 17ന് പ്രസിദ്ധീകരിക്കും. അവകാശവാദമോ ആക്ഷേപമോ സമര്‍പ്പിക്കാനുള്ള അവസാന തീയതി…
വാഹന അപകടം; മൂന്ന് പേര്‍ക്ക് പരിക്കേറ്റു
കല്‍പ്പറ്റ ഫയര്‍ ഫോഴ്‌സിന് സമീപം ഹോട്ടലിലേക്ക് നിയന്ത്രണം വിട്ട ഒമ്‌നി വാന്‍ ഇടിച്ച് കയറി മൂന്ന് പേര്‍ക്ക് പരിക്കേറ്റു. മലപ്പുറം സ്വദേശികളായ നിഹാല്‍, അലി അഹമ്മദ്, വിക്‌നേഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ കല്‍പ്പറ്റയിലെ…