കര്‍ണാടകയില്‍ ഇഞ്ചികൃഷിയ്ക്കു പോയ ആദിവാസി യുവാവിനെ കാണാതായതായി പരാതി. മൂപ്പൈനാട് നത്തംകുനി പുല്‍ക്കുന്ന് കോളനിയിലെ ശശി(35)നെയാണ് നവംബര്‍ 26 മുതല്‍ കാണാതായത്. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ മേപ്പാടി പോലീസില്‍ അറിയിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. ഫോണ്‍ 04936 282433.
Sign in
Sign in
Recover your password.
A password will be e-mailed to you.