ബഫര്‍സോണ്‍ വിഷയത്തില്‍ പൊതുജന താല്‍പര്യത്തിനൊപ്പം മാനന്തവാടി രൂപത ബിഷപ്പ്

0

ബഫര്‍ സോണ്‍ വിഷയത്തില്‍ പൊതുജന താല്‍പര്യത്തിനൊപ്പമെന്ന് മാനന്തവാടി രൂപത ബിഷപ്പ് മാര്‍ ജോസ് പൊരുന്നേടം. ഫീല്‍ഡ് സര്‍വ്വേ നടത്തി ആശങ്ക പരിഹരിക്കണമെന്നും ബിഷപ്പ്. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നീതിപൂര്‍വ്വമായ തീരുമാനം എടുക്കണം എന്നും ബിഷപ്പ്.

Leave A Reply

Your email address will not be published.

error: Content is protected !!