ഹര്‍ത്താലിനെതിരെ ഉമ്മന്‍ ചാണ്ടി. ജനാധിപത്യപരമായി പ്രതിഷേധിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട് അനാവിശ്യ ഹര്‍ത്താലുകള്‍ ഒഴിവാക്കണമെന്നും മദ്യലോബികള്‍ക്ക് അനുകൂലമായ നിലപാടുകളാണ് ഈ സര്‍ക്കാര്‍ സ്വീകരിച്ചു കൊണ്ടിരിക്കുന്നതെന്നും ഉമ്മന്‍ ചാണ്ടി കല്‍പ്പറ്റയില്‍ പറഞ്ഞു.
Sign in
Sign in
Recover your password.
A password will be e-mailed to you.